LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊരുന്നക്കോട്ട് വീട് പൊന്തൻപുഴ പി ഒ മണിമല
Brief Description on Grievance:
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കെട്ടിടം നവീകരിച്ചത് സംബന്ധിച്ചു
Receipt Number Received from Local Body:
Interim Advice made by KTM4 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 55
Updated on 2025-05-02 17:01:32
സെക്രട്ടറി അദാലത്തിൽ ഹാജരായില്ല. സഞ്ചയ രേഖകൾ കൂടി പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അതിന്മേൽ ജോയിൻ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by KTM4 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 56
Updated on 2025-08-27 12:01:31
പരാതിയിൽ സ്ഥല പരിശോധന നടത്തിയിട്ടുള്ളതാണ്. അസ്സെസ്സ്മെൻറ് രജിസ്റ്റർ പ്രകാരം 1/547 നമ്പർ കെട്ടിടത്തിന് 547m2, 1/548-6m2, 1/551-6m2, 1/552-6m2, 1/553-4m2 എന്നിങ്ങനെയാണ് വിസ്തീർണമുള്ളതു. ഇതിൽ 1/553 നമ്പർ കെട്ടിടത്തിന് 37 വര്ഷം കാലപ്പഴക്കവും മറ്റു കെട്ടിടങ്ങൾക്കു 20 വർഷം കാലപ്പഴക്കവുമുള്ളതാണ്. 5 മുറികൾക്കുമായി ആകെ 37m2 വിസ്തീർണമേ പഞ്ചായത്ത് രേഖകൾ പ്രാകാരമുള്ളൂ. എന്നാൽ നിലവിലെ നിർമ്മിതി പരിശോധിച്ചതിൽ ഇരുനിലകളിലായി 141.29m2 വിസ്തീർണ്ണമുള്ളതും മേൽക്കൂര വാർത്തിട്ടുള്ളതും പില്ലറുകൾ നിർമ്മിച്ച് കെട്ടിടം ബലപ്പെടുത്തിയിട്ടുള്ളതുമായി കാണുന്നു. പുനലൂർ മൂവാറ്റുപുഴ PWD റോഡിനും മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിനും മധ്യത്തിലായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിലെ നിർമ്മിതിയ്ക്കു setback ഇല്ല.KPBR rule 72 പ്രകാരം ഉള്ള ഇളവിന് അർഹതയില്ല. ആയതിനാൽ KPBR പ്രകാരം ക്രമവൽക്കരിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതും ഇല്ലാത്തപക്ഷം അനധികൃത കെട്ടിടമായി പരിഗണിച്ചു നിയമനനുസൃത നടപടികൾ സ്വീകരിക്കേണ്ടതുമാണ്.