LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Balakrishnan KV Kavilevalappil House, Kovvappuram, Cherukunnu, Kannur "
Brief Description on Grievance:
Trade License-Reg
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 62
Updated on 2025-04-29 12:57:14
വിശദമായ പരിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 63
Updated on 2025-05-15 13:00:40
തീരുമാനം അധിക നിർമ്മാണം നടത്തിയതിലൂടെ മേൽ കെട്ടിടം 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ നിയന്ത്രണ ചട്ടങ്ങൾ ചട്ടം 23 , ചട്ടം 26 (6) , ചട്ടം 29 , 1994 ലെ കേരള പഞ്ചായത്ത് ആക്ട് സെക്ഷൻ 220 B തുടങ്ങിയവ ലംഘിച്ചിട്ടുണ്ട്. ആകയാൽ പ്രസ്തുത അധിക നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകാൻ സാധിക്കുന്നതല്ല. ഈ സാഹചര്യത്തിൽ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 235 W പ്രകാരം സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണെന്ന് അദാലത്ത് വിലയിരുത്തി തീരുമാനിച്ചു
Attachment - Sub District Final Advice: