LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"K Ullasan Souparnika, House No. 1345,Chelora Zonal, Kannur "
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-06-23 11:16:05
കണ്ണൂർ കോർപ്പറേഷൻ ചേലോറ സോണൽ ഡിവിഷൻ നമ്പർ 20-ൽ അപേക്ഷകൻെറ ഉടമസ്ഥതയിൽ ഉള്ള വാസഗൃഹ കെട്ടിടത്തിന്റെ ഒന്നാം നില പൂർത്തീകരിച്ച് ക്രമവൽക്കരിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ കെട്ടിട നിർമ്മാണം മുൻകൂട്ടി അറിയിച്ചില്ല എന്ന കാരണത്താൽ ഫീസിനോടൊപ്പം ചുമത്തിയ പിഴ ഒഴിവാക്കിതരണം എന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ശ്രീ കെ ഉല്ലാസൻ എന്നവർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പെർമിറ്റ് എടുക്കാതെ നടത്തിയ നിർമ്മാണം ക്രമവല്കക്രിക്കുന്നതിനായുള്ള ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിൽ ഇളവ് അനുവദിക്കണമെന്നാണ് പരാതിക്കാരൻ ആവിശ്യപ്പെട്ടിട്ടുള്ളത്. അദാലത്ത് സമയത്ത് പരാതിക്കാരനും കോർപ്പറേഷൻ ചേലോറ സോണൽ എ.ഇ യും ഹാജരുണ്ടായിരുന്നു. 2010-ൽ പെർമിറ്റ് എടുത്ത് നിർമ്മിച്ച താഴത്തെ നിലക്ക് നമ്പർ അനുവദിച്ചിട്ടുണ്ട്. കംപ്ലീഷൻ അനുവദിച്ചതിലും കൂടുതലായി എടുത്ത ഭാഗത്തിന് റെഗുറലൈസേഷൻ ഫീസ് അടയ്കാൻ ഡിമാന്റ് നോട്ടീസ് അയക്കുന്നതാണെന്ന് ചേലോറ സോണൽ എ.ഇ അദാലത്ത് സമിതിയെ അറിയിക്കുകയുണ്ടായി. തീരുമാനം:- പെർമിറ്റ് എടുക്കാതെ നടത്തിയ നിർമ്മാണം ക്രമവല്കരിക്കുന്നതിന് റഗുലറൈസേഷൻ ഫീ അടവാക്കേണ്ടതുണ്ട്. ആയതിൽ ഇളവ് അനുവദിക്കുന്നതിന് അദാലത്ത് സമിതിക്ക് അധികാരമില്ല. കംപ്ലീഷൻ അനുവദിച്ചതിലും കൂടുതലായി നിർമ്മിച്ച കെട്ടിടത്തിൻെറ ഭാഗത്തിന് റെഗുറലൈസേഷൻ ഫീസ് അടയ്കാൻ ആവിശ്യപ്പെട്ടുകൊണ്ട് ഡിമാന്റ് നോട്ടീസ് അയക്കുന്നതിന് ചേലോറ സോണൽ എ.ഇ യോട് നിർദ്ദേശിച്ചുകൊണ്ട് അദാലത്ത് സമിതി തീരുമാനിച്ചു.