LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chairman,barikkad action committee mbarikkad@gmail.com
Brief Description on Grievance:
ചെങ്കള ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അഭയം ഡയാലിസിസ് എന്ന കെട്ടിട നിര്‍മ്മാണ സമയത്ത് തന്നെ 2 നിലകളിലായി 1100 സ്ക്വ.മിറ്ററില് കൂടുതലുണ്ട് എന്നും ഗ്രാമ പഞ്ചായത്തിന്റെ ഒത്താശയോടെ 818 സ്ക്വ.മിറ്ററില് അപ്രൂവല്‍ കൊടുത്തതാണെന്നും അനുമതിയില്ലാതെ 2-ാമത്തെ നിലയില്‍ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും സൂചിപ്പിക്കുന്നു. കൂടാതെ പ്രസ്തുത കെട്ടിടത്തിന് ജില്ല പഞ്ചായത്ത് റോഡില്‍ പണിത റാമ്പ് അപകടാവസ്ഥയിലാണ് എന്നും സൂചിപ്പിക്കുന്നു
Receipt Number Received from Local Body: