LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഞാറക്കൽ വീട് വടവാതൂർ പി ഒ കോട്ടയം 686010
Brief Description on Grievance:
കെട്ടിടത്തിന്റെ ട്രെസ്സ് വർക്ക് പൂർത്തീകരിക്കുന്നതിന് അദാലത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 55
Updated on 2025-05-02 15:57:58
ജോയിൻ്റ് ഇൻസ്പെക്ഷൻ നടത്തിയതിനു ശേഷം അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 56
Updated on 2025-06-30 14:33:16
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളിലെ റൂൾ 72 പ്രകാരം അനുമതി നൽകാവുന്നതാണ്. എന്നാൽ തൊട്ടടുത്ത പ്ലോട്ട് ഉടമ എതിർപ്പ് ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ ടിയാൻ്റെ ആശങ്ക പരിഹരിക്കുന്നതിലേക്കു അപേക്ഷകൻ, തൊട്ടടുത്ത പ്ലോട്ട് ഉടമ എന്നിവരുടെ ഒരു മീറ്റിംഗ് നടത്തി വസ്തുതകൾ പ്ലോട്ടുടമയെ ബോധ്യപ്പെടുത്തി പ്രശ്ന പരിഹാരത്തിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. 7 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിചു വിവരം ഈ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.