LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Bhaskaran Nair Sarovaram (H) Nanminda 14, Kariyathankavu Sivapuram, Kozhikode – 673612.
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 55
Updated on 2025-04-22 13:49:09
ശ്രീ വിപിൻ വി ബി 2009ൽ നിർമ്മിച്ച വീടിന്റെ 1ാം നില പണിഞ്ഞത് ക്രമവൽക്കരിച്ചു നൽകുന്നതിന് സമർപ്പിച്ച അപേക്ഷ 2008 ലെ കേരള കൺസർവേഷൻ ഓഫ് പാഡി ലാന്റ് & വെറ്റ് ലാന്റ് ആക്റ്റ് സെക്ഷൻ 27 എ പ്രകാരം ആർ ഡി ഒ യിൽ നിന്നും ഭൂമി തരം മാറ്റം അനുമതി വാങ്ങിയ ശേഷം മാത്രമേ അനുമതി നൽകാൻ കഴിയുകയുള്ളൂ എന്നറിയിച്ച് അപേക്ഷ നിരസിച്ചതിനെതിരെയാണ് ബഹു ത സ്വ ഭ വ മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അദാലത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹാജരായി .പരാതിക്കാരൻ ഇതിനിടയിൽ ബഹു ഹൈക്കോടതിയെ സമീപിച്ചതായും WPC NO 5081/2023 പ്രകാരം അപ്പീൽ ഫയൽ ചെയ്ത് 27/03/2025 തിയ്യതിയിൽ പരാതിക്കാരന് അനുകൂലമായി വിധിയുണ്ടായതായി സെക്രട്ടറിയെ അറിയിച്ചു. വിധി പകർപ്പ് പരിശോധിച്ചതിൽ മേൽ വകുപ്പ് സെക്ഷൻ 27 എ പ്രകാരമുള്ള നടപടികൾ ടിയാന്റെ കാര്യത്തിൽ ബാധകമാക്കേണ്ടതില്ലെന്ന് കോടതി നിർദ്ദേശിക്കുകയും 8 ആഴ്ച്ചക്കുള്ളിൽ തീരുമാനം കൈക്കൊള്ളുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആയതു പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കുന്നു. ഇതു സംബന്ധിച്ച് 2 ആഴ്ച്ചക്കുള്ളിൽ സെക്രട്ടറി റിപ്പോർട്ട് അദാലത്തിന് മുന്നിൽ സമർപ്പിക്കേണ്ടതാണ്.