LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Akkimattel House Aruvikuzhy P.O Kottayam -686503
Brief Description on Grievance:
Over tax
Receipt Number Received from Local Body:
Escalated made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 55
Updated on 2025-05-17 12:26:03
അപേക്ഷകൻ പള്ളിക്കത്തോട് പഞ്ചായത്തിൽ ലൈസൻസ് പുതുക്കുന്നത് 4/ 9/ 24 ൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ മൂലധന നിക്ഷേപം 15 ലക്ഷം രൂപ എന്നാണ് ടിയാൻ രേഖപ്പെടുത്തിയിരുന്നത്. ഇത് പ്രകാരം പഞ്ചായത്ത് അപേക്ഷ പരിഗണിച്ച് 500 രൂപ ലൈസൻസ് ഫീസും, പ്രൊഫഷണൽ ടാക്സ് 900/ രൂപയായും നിശ്ചയിച്ച് ആകെ 1400 /- അടയ്ക്കാൻ അപേക്ഷകന് നോട്ടീസ് കൊടുത്തിരുന്നു. തുടർന്ന് അപേക്ഷകൻ അപേക്ഷ നൽകിയപ്പോൾ മൂലധനനിക്ഷേപം തെറ്റായിട്ട് 1.5 ലക്ഷത്തിന് പകരം 15 ലക്ഷം എന്ന് എഴുതിയതാണെന്നും, ശരിക്കും മൂലധന നിക്ഷേപം 1.5 ലക്ഷമേ ഉള്ളൂ എന്നും, ആയത് പരിഗണിച്ച് ഫീസ് കുറച്ച്, മുൻവർഷം ലൈസൻസ് ഫീസായി ഈടാക്കിയ 200 രൂപയും പ്രൊഫഷണൽ ടാക്സ് 600 രൂപയും ഈടാക്കിയത് പരിഗണിച്ച് 2024-25 ലും 800/- രൂപ ഫീസ് ഈടാക്കാവൂ എന്ന് കാണിച്ചു അപേക്ഷ പഞ്ചായത്തിന് കൊടുത്തിരുന്നു. പഞ്ചായത്ത് ടി അപേക്ഷ നിരസിച്ചു. തുടർന്നാണ് ഈ പരാതി വന്നിരിക്കുന്നത്.പരിശോധിച്ചതിൽ പ്രൊഫഷണൽ ടാക്സുമായി ബന്ധപ്പെട്ട് 27/ 6/ 2024 ലെ ഉ.നം. 1149/24/ LSGD പ്രകാരം നേരത്തെ അർദ്ധവർഷം 300 രൂപ ഈടാക്കിയിരുന്ന PTax 600 രൂപ ആയി ഉയർത്തിയിട്ടുണ്ട്. 2024- 25 വർഷത്തെ ഒന്നാം അർദ്ധവർഷം 300 /- രൂപയും 2 -ാo അർദ്ധ വര്ഷം 600 /- രൂപയും അടക്കം 900 /-രൂപ പ്രൊഫഷണൽ ടാക്സായി നിശ്ചയിച്ച പഞ്ചായത്തിൻ്റെ നടപടി ശരിയാണെന്നാണ് കാണുന്നത് . അപേക്ഷകൻ നൽകിയ അപേക്ഷയുടെ (മൂലധനനിക്ഷേപം- 15ലക്ഷം) അടിസ്ഥാനത്തിലാണ് 500 രൂപ ലൈസൻസ് ഫീസായും പഞ്ചായത്ത് നിശ്ചയിച്ചത്. ആയതിലും ആക്ഷേപമുള്ളതായി കാണുന്നില്ല. ഈ വിവരം അദാലത്തിൻ പരാതിക്കാരനോട് പറഞ്ഞെങ്കിലും , ആയത് ടിയാൻ അംഗീകരിക്കാത്ത സാഹചര്യത്തിലും, പരാതിക്കാരൻ ഈ പരാതി escalate ചെയ്യണം എന്ന് ആവശ്യപ്പെട്ടതിനാലും ഈ പരാതി ജില്ലാ സമിതിയിലേക്ക് escalate ചെയ്തു തീരുമാനിച്ചു.