LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫലക് പാറക്കെട്ട് വടക്കുമ്പാട്
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No.
Updated on 2023-06-15 10:28:46
ടി വിഷയവുമായി ബന്ധപ്പെട്ട് ചട്ടലംഘനം KPBR 2019 ചട്ടം 26 (4 )- മുൻവശത്തെ തുറസ്സായ സ്ഥലം , ചട്ടം 76 (2 )-അതിർത്തിയിൽ നിന്നും കിണറിലേക്കുള്ള ദൂരം- എന്നിവ നിലനിൽക്കുന്നതായി കാണുന്നു .ടി അപാകത പരിഹരിക്കുന്നതിന് അപേക്ഷകന് ഉപദേശം ന്നേൽക്കുന്നതുമായി ബന്ധപ്പെട്ടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുമായി ഫോൺ മുഖാന്തിരം സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള സാഹചര്യത്തിൽ മേൽ ന്യൂനതകൾ പരിഹരിച്ചതിന് ശേഷമേ കെട്ടിട നമ്പർ അനുവദിക്കാൻ സാധിക്കുകയുള്ളു എന്ന് കമ്മിറ്റി വിലയിരുത്തി .ടി പരാതിയിൽ രേഖപ്പെടുത്തിയ ലൈസെൻസിയുമായി ബന്ധപ്പെട്ട വിഷയം അദാലത്ത് സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ വരുന്നതല്ല എന്നും കമ്മിറ്റി വിലയിരുത്തി
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-22 11:59:25