LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Swapnakoodaram Aiswaryanagar Annanthodu Thekkedesham
Brief Description on Grievance:
ബിൽഡിംഗ് നമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 54
Updated on 2025-06-13 13:42:13
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by Manoj S, Senior Superintendent (IVO ic)
At Meeting No. 48
Updated on 2025-06-27 15:10:04
വൈദ്യുതി കണക്ഷനും, കുടിവെള്ള കണക്ഷനും ലഭിക്കുന്നതിനായി കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കുന്നതിനുള്ള ശ്രീ.പ്രകാശന് എന്നവരുടെ അപേക്ഷ പരിശോധിച്ചു. കെട്ടിട നമ്പറിനുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു