LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Baiju S VK House, Payyacode, Oyoor, Kollam
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 60
Updated on 2025-05-22 17:37:10
അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള സ്കെച്ചിലെ അപാകതയാണ് കാല താമസത്തിന് കാരണമായി സെക്രട്ടറി അറിയിച്ചിട്ടുള്ളത് .അതായത് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള സ്കെച്ചും വില്ലേജ് ഓഫീസിൽ നിന്നുള്ള സ്കെച്ചും തമ്മിൽ വ്യത്യാസം ഉള്ളതിനാൽ അത് പരിഹരിക്കാനായി അപേക്ഷകനോടു അറിയിച്ചിരുന്നെങ്കിലും ആയത് പരിഹരിച്ച് നൽകിയിട്ടില്ല എന്ന് സെക്രട്ടറി അറിയിക്കുന്നു . എന്നാൽ അത്തരത്തിലുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല എന്ന് അപേക്ഷകൻ പറഞ്ഞു . ആയതിനാൽ തൊട്ടടുത്തു വരുന്ന പ്രവർത്തി ദിവസം തന്നെ അപേക്ഷകന് രേഖാമൂലം ഇത് സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ് എന്ന് സമിതി സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു . അതോടൊപ്പം മറ്റേതെങ്കിലും അപാകതകൾ അപേക്ഷയിലോ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖയിലോ ഉണ്ടെങ്കിൽ അത് എല്ലാം കൂടി ടി അറിയിപ്പിൽ തന്നെ നൽകണമെന്നും നിർദ്ദേശിക്കുന്നു . പ്രസ്തുത അപാകതാ കത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൻ സെക്രട്ടറി ഉന്നയിച്ച അപാകതകൾ പരിഹരിച്ച് നൽകേണ്ടതും ഉന്നയിച്ച അപാകതകൾ എല്ലാം പരിഹരിച്ചിട്ടുണ്ട് എങ്കിൽ ഒട്ടും താമസിക്കാതെ തന്നെ അപേക്ഷകന് സേവനം നൽകേണ്ടതുമാണ് .