LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Muhammed Anvar Waaha, Chovva. PO, Uruvachal, Kannur - 670006 Min. Registration "
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-06-23 11:09:42
കണ്ണൂർ കന്റോൺമെന്റ് ബോർഡ് പരിധിയിലെ B2 ലാന്റിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൻെറ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് സംബന്ധിച്ചാണ് ശ്രീ. മുഹമ്മദ് അൻവർ എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. പ്രസ്തുത പരാതി പരിശോധിക്കുന്നതിന് നിർദ്ദേശം നല്കിക്കൊണ്ട് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ്ഥിരം അദാലത്ത് ജില്ലാ സമിതിക്ക് അയച്ചു തന്നിട്ടുള്ളതാണ്. പരാതി കണ്ണൂർ കന്റോൺമെന്റ് പരിധിയിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. ആയതിനാൽ ജില്ലാ അദാലത്ത് സമിതിക്ക് പ്രസ്തുത പരാതിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് സാധ്യമാവുകയില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തി. തീരുമാനം:- പരാതി കണ്ണൂർ കന്റോൺമെന്റ് പരിധിയിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതായതിനാൽ സ്ഥിരം അദാലത്ത് ജില്ലാ സമിതിക്ക് പ്രസ്തുത പരാതിയിൽ തീരുമാനം കൈക്കൊള്ളാൻ സാധ്യമാവുകയില്ലെന്നതിനാൽ മേൽ കാരണം വ്യക്തമാക്കി പരാതി തീർപ്പാക്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു. മേൽ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ മറുപടി സമർപ്പിക്കുന്നതിനും സ്ഥിരം അദാലത്ത് ജില്ല സമിതി തീരുമാനിച്ചു.