LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"EO Abdulla Haji Hajira Manzil, Varam. PO, Kannur - 670594"
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2025-06-23 11:08:07
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ശ്രീ ഇ.ഒ അബ്ദുള്ള ഹാജി എന്നവരുടെ പേരിൽ നിലവിലുള്ള 2 സെന്റ് സ്ഥലത്ത് നിലവിലുള്ള താഴത്തെ നില , ഒന്നാം നില കെട്ടിടങ്ങളുടെ മുകളിൽ പണിത രണ്ടാംനില മാത്രമായി 2018 ലെ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കൽ ചട്ട പ്രകാരം ക്രമവല്കരിച്ച് കിട്ടുന്നതിനായാണ് ശ്രീ ഇ.ഒ അബ്ദുള്ള ഹാജി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കെട്ടിടം 2024 ലെ അനധികൃത നിർമ്മാണം ക്രമവല്ക്കരിക്കൽ ചട്ട പ്രകാരം ക്രമവല്കരിച്ച് നല്കാവുന്നതല്ലെന്ന് കോർപ്പറേഷൻ പ്രതിനിധി അറിയിച്ചു. റോഡിൽ നിന്നുള്ള ദൂര പരിധി കവറേജ് എന്നിവ പാലിക്കുന്നില്ലെന്നും പ്ലോട്ട് ഏരിയയേക്കാൾ കെട്ടിടത്തിൻെറ കവറേജ് വരുന്നുണ്ടെന്നും സമിതിയെ അറിയിച്ചു. പരാതിക്കാരൻെറ കൂടെ ഹാജരായ ലൈസൻസ്ഡ് ബിൽഡിങ്ങ് സൂപ്പർവൈസറോടും കെട്ടിടം സംബന്ധിച്ച വിവരങ്ങൾ ആരായുകയുണ്ടായി. തീരുമാനം:- കെട്ടിടം 2024 ലെ അനധികൃത നിർമ്മാണം ക്രമവല്ക്കരിക്കൽ ചട്ട പ്രകാരം ക്രമവല്കരിച്ച് നല്കുന്നതിന് സാധ്യമാവുകയില്ലെന്നതിനാൽ അപേക്ഷ പരിഗണിക്കാൻ സാധ്യമാകാത്ത വിവരം അപേക്ഷകനെ ബോധ്യപ്പെടുത്തിയ അദാലത്ത് സമിതി പരാതി തീർപ്പാക്കുന്നതിന് തീരുമാനിച്ചു.