LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/266, Vattapparambil House, Amayur PO, Pattambi Via, Palakkad Dt
Brief Description on Grievance:
നഗരസഭാ ഓഫീസിൽ നിന്നും അഞ്ചു വർഷത്തിലേറെയായി തിരിച്ചുകിട്ടാനുള്ള ഒന്നരലക്ഷത്തോളം രൂപ സംബന്ധിച്ചു. ഇതുവരെയും അന്യായമായി അകാരണമായി സർക്കാർ ഫയൽ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതല്ലാതെ പൈസ തിരിച്ചുതരുന്നേ ഇല്ല. ഇത് എന്തൊരു കഷ്ടമാണ്.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 54
Updated on 2025-08-19 15:24:57
2017 -18 സാമ്പത്തിക വർഷത്തിൽ പട്ടാമ്പി നഗരസഭയിലെ മത്സ്യ മാർക്കറ്റിലെ നമ്പർ 4 സ്റ്റാൾ ഏറ്റെടുത്തിരുന്നു എന്നും ആയതിലേക്ക് ഡെപ്പോസിറ്റായി രണ്ട് ലക്ഷം രൂപ ഒടുക്കിയിരുന്നു എന്നും സ്റ്റാൾ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ തുക തിരികെ ലഭ്യമാക്കുന്നതിന് ശ്രി. ഹരിദാസ്, വട്ടപറമ്പിൽ, ആമയൂർ പി.ഒ എന്നവർ അദാലത്തിൽ സമർപ്പിച്ച Docket No. CRPKD11269000007 നിവേദനം യോഗത്തിൽ പരിശോധിച്ചു. മാർക്കറ്റ് സ്റ്റാൾ ഉപയോഗിച്ചിട്ടില്ല എന്ന് കൌണ്സി0ലിന് ബോധ്യമായതിനാൽ അടവാക്കേണ്ട വാടക 149007 രൂപ കഴിച്ച് ബാക്കി തുക 50993/- രൂപ പരാതിക്കാരന് തിരികെ നൽകുന്നതിന് 149007 രൂപ തിരികെ നൽകുന്നതിനുള്ള സർക്കാർ നിർദ്ദേശത്തിനായി ഗവണ്മെനന്റിലേക്ക് കത്ത് നൽകിയിരിക്കുകയാണ് എന്നുമുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് യോഗം വിലയിരുത്തി. മേൽ സാഹചര്യത്തിൽ സർക്കാരിലേക്ക് വീണ്ടും കത്ത് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 55
Updated on 2025-09-29 11:32:47
സർക്കാരിലേക്ക് വീണ്ടും കത്ത് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിയ സാഹചര്യത്തിൽ ഫയൽ തീർപ്പാക്കുന്നു.