LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kodampattil, Moozhikkal, Chelavoor PO, Kozhikode, Kerala- 673571
Brief Description on Grievance:
Regularization permit cannot be given due to set back reasons.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 53
Updated on 2025-04-16 12:53:33
മേൽ പരാതിയിൽ ഗ്രാമപഞ്ചായത്ത് സെക്ഷൻ ക്ലാർക്ക് നേരിട്ട് ഹാജരായി, ശ്രീ. അഹമ്മദ് ഫവാസ് സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിലെ അപാകതകൾ റിപ്പോർട്ട് ചെയ്തു. ഈ കാര്യത്തിൽ അപേക്ഷകനെ ഫോൺ മുഖേന അദാലത്ത് സമിതി നേരിൽ കേട്ടു. ശ്രീ. അഹമ്മദ് ഫവാസ് സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിൽ പരിശോധന നടത്തി കണ്ടെത്തിയ 14 അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 23/12/2024 തിയ്യതിയിൽ അപേക്ഷകന് കത്ത് നൽകിയിട്ടുള്ളതായി കാണുന്നു. സെക്രട്ടറി നൽകിയ കത്തിൽ ചൂണ്ടികാണിച്ച 14 അപാകതകൾ പരിഹരിച്ച് KPBR 2019 പ്രകാരം അപേക്ഷ പുനർസമർപ്പിക്കുന്ന പക്ഷം ആയത് പരിശോധിച്ച് സമയബന്ധിതമായി അപേക്ഷകന് സേവനം നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 54
Updated on 2025-05-18 08:43:33
No application is received