LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O DAISON PANENGADEN PARAPPUR.PO. THRISSUR-680552
Brief Description on Grievance:
പഞ്ചായത്തു പെർമിറ്റു പ്രകാരം പണി പൂർത്തീകരിച്ചു, പഞ്ചായത്ത് സാങ്കേതികവിഭാഗം സന്ദർശിച്ച്, കെട്ടിട നിർമ്മാണ ചട്ടം പാലിച്ചാണ് വീടിന്റെ നിർമ്മാണമെന്ന് സാക്ഷ്യപ്പെടുത്തിയതും ,ഒക്യുപൻസിയ്ക്കായി തൊഴിലാളി സെസ്സ് അടയ്ക്കാൻ നൽകിയ ഓർഡർ നൽകുകയും ചെയ്ത ശേഷം, കെട്ടിടത്തിൻ്റെ കെട്ടിട നിർമ്മാണ സെസ്സ് തുകയടച്ച് രസീതി പഞ്ചായത്തിൽ നൽയുകയുമുണ്ടായി. ഇതിനു ശേഷം കെട്ടിടനമ്പറിനായി കാത്തുനിൽക്കെ, ഒരു മാസത്തിനു ശേഷം, എന്റെ ഭർത്താവു ചോദിച്ച , ഭർതൃ കുടുംബം ദാനമായി നൽകിയ വഴിയുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയുടെ പേരിൽ ഒക്കുപേൻസി അനുവദിക്കാതെ തുടർച്ചയായി നോട്ടീസുകൾ നൽകി, പ്രതികാരനടപടി സ്വീകരിക്കുന്നതു സംബന്ധിച്ചും ;
Receipt Number Received from Local Body:
Interim Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 53
Updated on 2025-04-20 19:52:07
എൻജിനിയർ ,സെക്രടറി എന്നിവരെ കേൾക്കാൻ 22/5/25 3 മണി സമയം നല്കുന്നു. വാസ ഗൃഹം 300 ച. മീറ്റർ വരെ തറ വിസ്തീർണത്തിന് വഴിയേ സംബന്ധിച്ച് നിശ്ചിത വീതി പറയുന്നില്ലയെന്നതിനാൽ അത് കൂടി പരിഗണിച്ച് റിപ്പോർട് സമർപ്പിക്കണം
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 52
Updated on 2025-05-24 16:12:23
മുൻകൂട്ടി അറിയിച്ചു അദാലത്ത് സമിതി 3 പേരും ബന്ധപ്പെട്ട സ്ഥലം സന്ദർശിച്ചു . പഞ്ചായത്ത് ഹെഡ് ക്ലാരക് , ക്ലാരക്,എൻജിനിയർ, ഓവര്‍സിയർ എന്നിവരും സ്ഥലപരിശോധന സമയത്ത് സംബന്ധിച്ചിരുന്നു. 4/3/25 ൽ പഞ്ചായത്ത് സെക്രറ്ററി നല്കിയ കത്തിൽ പ്രൈവറ്റ് വഴിയില്‍ നിന്നും 1.9 മീറ്റര്‍ അകലം പാലിക്കുന്നുവെന്നതാണ് കുറവായി പറഞ്ഞിരിക്കുന്നത്. ആയത് 2 മീറ്റര്‍ വേണമെന്നും . ബന്ധപ്പെട്ട ae യുടെ സാന്നിധ്യത്തില്‍ പരിശോധിച്ചത്തില്‍ നിന്നും പ്രസ്തുത അകലം 2 മീറ്റര്‍ ഉള്ളതായി ബോധ്യപ്പെട്ടു. ആയതിനാൽ മുന്‍പ് 23.11.24 തിയതിയിൽ അപേക്ഷകനെ അറിയിച്ച കത്ത് പ്രകാരം occupancy 7 ദിവസത്തിനകം അനുവദിക്കേണ്ടതാണ് . 1.9 മീറ്റര്‍ ആണ് ഉള്ള തെങ്കിൽ പോലും സഹനാംഗീകാരം നൽകാവുന്നതായിരുന്നു. ആയതിനാൽ ഫയൽ പരിശോധിച്ചവരുടെ വിശദീകരണം ബോധിപ്പിക്കേണ്ടതാണ്. കൂടാതെ മറ്റ് പരാതികള്‍ എന്തെങ്കിലും നിലനില്ക്കുന്നുണ്ടെങ്കിൽ ആയവയുടെ നടപടികൾ ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം കൈകൊള്ളേണ്ടതുമാണ് .
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 53
Updated on 2025-06-21 16:23:26