LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുന്നൽ തെരളയിൽ,കൊളച്ചേരി, കോടിപ്പൊയിൽ 670601
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചു കിട്ടാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 53
Updated on 2025-04-10 14:47:15
കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നിര്മ്മി ച്ച വാസഗൃഹത്തിന് ഒക്യുപെന്‍സി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. ദാവൂദ് കെ , കൊളച്ചേരി എന്നവർ ജോയിന്റ് ഡയരക്ടർ, എല്‍.എസ്.ജി.ഡി. മുഖേന സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കൊളച്ചേരി വില്ലേജിൽ റി.സ. 101 , 49/109, 101 , 49/110 ൽ പ്പെട്ട സ്ഥലത്ത് 187.24 ച.മീറ്റര്‍ വിസ്തീര്‍ണ്ണ മുള്ള വാസഗൃഹം 24/05/2019 തീയ്യതിയിൽ ക്രമവല്ക്ക്രിച്ചിരുന്നു. തുടര്‍ന്ന് നിര്മ്മാ ണം പൂര്‍ത്തി യാക്കിയ കെട്ടിടത്തിന് ഒക്യുപെന്‍സി അനുവദിക്കുന്നതിനായി സമര്പ്പിെച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കെ.പി.ബി.ആര് 2011 ചട്ടം 28 , 92(4), കെ.പി.ആര് സെക്ഷൻ 220 (ബി) എന്നിവയുടെ ലംഘനമുള്ളതായും ആയത് പരിഹരിക്കണമെന്നും നിര്ദ്ദേ്ശിച്ചുകൊണ്ട് 19/05/2023 ന് അറിയിപ്പ് നല്കിആയിട്ടുണ്ട്. 2019 നവംബര്‍ 7 ന് മുമ്പുള്ള നിര്‍മ്മാണമായതിനാൽ 2024 - ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട (അനധികൃത നിര്മ്മാ ണങ്ങളുടെ ക്രമവല്ക്കകരണം) ചട്ടങ്ങള്‍ പ്രകാരം ക്രമവല്ക്കധരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാൻ അപേക്ഷകനോട് നിര്ദ്ദേ ശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 54
Updated on 2025-04-26 16:52:12
SECRETARY,S LETTER ATTACHED