LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
palappadiyon house kadoora estate meppadi po near ration shop
Brief Description on Grievance:
building tax not acccepting from local body.we are delayed 2 year building tax becouse out of station. now the local body says that building not in the system .demolished . we need to pay the tax and need the same numver.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 55
Updated on 2025-05-03 11:54:06
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ശ്രീ. കുഞ്ഞിമുഹമ്മദ് പാലാംപടിയൻ എന്നവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 14/484 (പഴയ നമ്പർ 7/690) നമ്പർ കെട്ടിടം പഞ്ചായത്ത് രേഖകൾ പ്രകാരം 12 ച.മീ. തറ വിസ്തീർണ്ണമുള്ള ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ഒരു നില കെട്ടിടമായിരുന്നുവെന്നും, 2020-21 വർഷം വരെ നികുതി അടവാക്കിയിരുന്നുവെന്നും, 2021-22 വർഷം മേൽ നമ്പർ കെട്ടിടം പൂർണ്ണമായും പൊളിച്ചു നീക്കിയതിനാൽ വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു. നിലവിൽ കോണ്‍ക്രീറ്റ് ചെയ്ത പുതിയ കെട്ടിടമായാണ് കാണുന്നത്. ആയതിനാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2019 പ്രകാരം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ യഥാവിധം ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 56
Updated on 2025-05-06 14:06:32
അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചതാകുന്നു.