LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NISHAS , P OPALAYAD,670661
Brief Description on Grievance:
സർ , ഞാൻ ധർമടം പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ പടിഞ്ഞാറു വശത്തുള്ള വഴിയിൽ നിന്നും ചട്ടപ്രകാരമുള്ള പാലിച്ചിട്ടില്ല എന്ന് കാണിച്ചു അപേക്ഷ മടക്കിയിരുന്നു .എന്നാൽ എന്റെ സ്ഥലത്തു വടക്കു വശം മാത്രമാണ് റോഡ് നിലവിൽ ഉള്ളത് . പടിഞ്ഞാറു വശത്തു വഴി എന്ന് പഞ്ചായത്ത് പറയുന്ന വഴി മറ്റൊരു വ്യക്തി അയാളുടെ സ്ഥലത്തേക്ക് വഴിയായി ഉപയോഗിക്കുന്ന അയാളുടെ കൈവശം സ്ഥലം മാത്രമാണ് . മാത്രമല്ല ഈ പടിഞ്ഞാറു വശത്തുള്ള വഴി എന്റെ ആധാരത്തിലും കാണുവാനില്ല .എന്റെ ആധാര പ്രകാരം ആ വശം മറ്റൊരാളുടെ കൈവശത്തിലാണ് . എന്റെ അപേക്ഷ പരിഗണിച്ചു എനിക്ക് പെര്മിറ്റു അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 53
Updated on 2025-04-01 15:16:02
ഉപജില്ലാ അദാലത്ത് പോർട്ടലിൽ MOHAMMED AHNAS, NISHAS , (PO) PALAYAD,670661 എന്നവർ ലഭ്യമാക്കിയ, ധർമടം പഞ്ചായത്തിൽ സമർപ്പിച്ച കെട്ടിടനിര്മാ1ണ പെര്മി റ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ പടിഞ്ഞാറു വശത്തുള്ള വഴിയിൽ നിന്നും ചട്ടപ്രകാരമുള്ള അകലം പാലിച്ചിട്ടില്ല എന്ന് കാണിച്ചു അപേക്ഷ മടക്കിയിരുന്നു. എന്നാൽ സ്ഥലത്തിന്റെ വടക്കു വശം മാത്രമാണ് റോഡ് നിലവിൽ ഉള്ളത് എന്നും പടിഞ്ഞാറു വശത്തു വഴി എന്ന് പഞ്ചായത്ത് പറയുന്ന വഴി മറ്റൊരു വ്യക്തി അയാളുടെ സ്ഥലത്തേക്ക് വഴിയായി ഉപയോഗിക്കുന്ന അയാളുടെ കൈവശം സ്ഥലം മാത്രമാണ് എന്നും മാത്രമല്ല ഈ പടിഞ്ഞാറു വശത്തുള്ള വഴി എന്റെ ആധാരത്തിലും കാണുവാനില്ല എന്നും ആധാര പ്രകാരം ആ വശം മറ്റൊരാളുടെ കൈവശത്തിലാണ് എന്നുമുള്ള അപേക്ഷ പരിഗണിച്ചു പെര്മിറ്റു അനുവദിക്കണമെന്ന പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി അപേക്ഷയില്‍ സ്ഥല പരിശോധന നടത്തി ആവശ്യമായ തീരുമാനമെടുക്കുന്നതിന് വേണ്ടി അടുത്ത യോഗത്തിലക്ക് മാറ്റിവെച്ച് തീരുമാനിച്ചു .
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 54
Updated on 2025-04-10 16:55:00
ഡോക്കറ്റ് നമ്പര്‍ -BPKNR41145000032(ധര്മ്മെടം ഗ്രാമപഞ്ചായത്ത്) 90/04-2025 DT. 10/04/2025 ഉപജില്ലാ അദാലത്ത് പോർട്ടലിൽ MOHAMMED AHNAS, NISHAS , (PO) PALAYAD,670661 എന്നവർ ലഭ്യമാക്കിയ, ധർമടം പഞ്ചായത്തിൽ സമർപ്പിച്ച നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ പടിഞ്ഞാറു വശത്തുള്ള വഴിയിൽ നിന്നും ചട്ടപ്രകാരമുള്ള അകലം പാലിച്ചിട്ടില്ല എന്ന് കാണിച്ചു അപേക്ഷ മടക്കിയിരുന്നു. എന്നാൽ സ്ഥലത്തിന്റെ് വടക്കു വശം മാത്രമാണ് റോഡ് നിലവിൽ ഉള്ളത് എന്നും പടിഞ്ഞാറു വശത്തു വഴി എന്ന് പഞ്ചായത്ത് പറയുന്ന വഴി മറ്റൊരു വ്യക്തി അയാളുടെ സ്ഥലത്തേക്ക് വഴിയായി ഉപയോഗിക്കുന്ന അയാളുടെ കൈവശം സ്ഥലം മാത്രമാണ് എന്നും മാത്രമല്ല ഈ പടിഞ്ഞാറു വശത്തുള്ള വഴി തന്റെ ആധാരത്തിലും കാണുവാനില്ല എന്നും ആധാര പ്രകാരം ആ വശം മറ്റൊരാളുടെ കൈവശത്തിലാണ് എന്നുമുള്ള അപേക്ഷ പരിഗണിച്ചു പെര്മി റ്റ് അനുവദിക്കണമെന്ന പരാതി അദാലത്ത് സമിതിയുടെ 25/03/2025 ലെ യോഗത്തില്‍ പരിഗണിക്കുകയും ടി അപേക്ഷയില്‍ സ്ഥല പരിശോധന നടത്തി ആവശ്യമായ തീരുമാനമെടുക്കുന്നതിന് വേണ്ടി അടുത്ത യോഗത്തിലക്ക് മാറ്റിവെച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് ഓവര്സിയ൪ ഉള്‍പ്പെടെ സ്ഥല പരിശോധന നടത്തിയതിൽ ചുവടെ പറയുന്ന കാര്യങ്ങള്‍ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു 1. സ്ഥലത്ത് പ്രസ്തുത വാസഗൃഹത്തിന്റ തറനിര്‍മ്മാണം പൂര്‍ത്തി യായതായി കാണുന്നു . 2. സ്ഥലത്തിന്റെ പടിഞ്ഞാറ് വശം 1 ൽ കൂടുതൽ പ്ലോട്ടുകളിലേക്ക് വീട്ടുകാ൪ ഉപയോഗിക്കുന്ന വഴിയായിട്ടാണ് (Street ചട്ടം 2(1)(dd)) കാണുന്നത്.ടി വഴി അതിര്‍ത്തി യിൽ നിന്നും നിര്‍മ്മാണത്തിലേക്ക് ചട്ടം 23(2) proviso പ്രകാരമുള്ള 1.50 മീറ്റ൪ അകലം ലഭ്യമാകുന്നില്ല. മേൽ വസ്തുതകളില്‍ നിന്നും KPBR 2019 ചട്ടം 23(2) പ്രകാരം ആവശ്യമായ അകലത്തില്‍ ക്രമീകരണം പ്ലോട്ടിൽ നടത്തി ക്രമവല്‍ക്ക രണ അപേക്ഷ സമര്പ്പി ക്കുന്നമുറയ്ക്ക് മാത്രമേ ടി വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ആയത് പ്രകാരം ക്രമവല്‍ക്കരണ അപേക്ഷ സമര്പ്പി ക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെടുന്നതിനു തീരുമാനിച്ചു .ടി വിവരം സ്ഥല പരിശോധനാ സമയത്ത് അപേക്ഷകന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട് .ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 55
Updated on 2025-04-29 12:01:24
IMPLEMENTED