LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuzhiyebgal Paloli House,Makkarapparambu
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 13:36:00
നിലം വിഭാഗത്തിൽപ്പെട്ട ഭൂമിയാണെന്നും വീടിന് 241.43 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടെന്നും തരംമാറ്റൽ ഉത്തരവ് ഹാജരാക്കുന്നതിന് 27.01.2018ന് അറിയിപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ ആയത് ഹാജരാക്കാത്ത മുറക്ക് 16.06.20 ന് അപേക്ഷ നിരസിച്ചിട്ടുള്ളതാണെന്നും തരം മാറ്റൽ ഉത്തരവ് സഹിതം പുതിയ അപേക്ഷ സമർപ്പിച്ചാൽ മാത്രമെ പരിഗണിക്കാൻ നിർവ്വാഹമൊള്ളുവെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. തരംമാറ്റൽ ഉത്തരവ് സഹിതം അപേക്ഷ സമർപ്പിക്കുന്നതാണെന്ന് അപേക്ഷകനും അറിയിച്ചു. ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-06 13:59:42
Intimation sent to the applicant