LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
malayatty house,SNRA-41,p o pudukad-680301,thrissur
Brief Description on Grievance:
Unauthorised constructions with out building permits and not maintaining statutory clearances from the boundry walls.Stop memmo issued by panchayath secretary but the work is still continuing.The parts of building under construction already completed didnt comply with the building rules of kmbr 1999 or thereafter.The ongoing constructions doent comply with kpbr 2019.The building is supposed to be included in Group D/Group F and is requested to take action for maintenance of statutory clearances /setbacks with boundry lines as it is.Also it is requested to take action for demolishing unauthorised structures and make sure the construction comply with conditions depicted in kpbr-2019.
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 53
Updated on 2025-04-04 14:40:34
പുതുക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തൊറവ് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 344/1 ല്‍ ട്രസ് വര്‍ക്ക് ചെയ്ത മേല്ക്കൂരയോടുകൂടിയ ഒരു അനധികൃത കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതായും സെപ്റ്റിക് ടാങ്ക് അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ളതായും നിര്‍മ്മാണം KPBR നു വിരുദ്ധമാണെന്നുമുള്ള പരാതി പരിശോധിച്ചു. സെക്രട്ടറി 12.03.2025 ന് എതിര് കക്ഷിക്ക് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിന് നോട്ടീസ് നല്കിയിട്ടുള്ളതാണ്. എതിര്‍കക്ഷി സമര്‍പ്പിച്ച മറുപടി അസിസ്സ്റ്റന്റ് എഞ്ചീനിയര്‍ക്ക് പരിശോധനയ്ക്ക് നല്കിയിട്ടുള്ളതാണെന്ന് സെക്രട്ടറി അറിയിച്ചു. നിര്‍മ്മാണം അനധികൃത നിര്‍മ്മാണം ആണോ എന്ന് പരിശോധിച്ച് അനധികത നിര്‍മ്മാണമാണെങ്കില്‍ KPBR Act S.235(w) പ്രകാരമുളള തുടര്‍നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.