LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koovaplackal House Mariyapuram P O Kuthirakkallu Idukki 685602
Brief Description on Grievance:
ഞാൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ 10 ആം വാർഡ് ചെറുതോണിയിൽ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിന് ബിൽഡിംഗ് നമ്പർ അനുവദിച്ചു തരണം എന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 47
Updated on 2025-06-12 16:30:59
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ശ്രീ പി എൻ ചിന്ത പത്താം വാർഡിൽ പണി തീർത്തിട്ടുള്ള കെട്ടിടത്തിന് നമ്പർ നൽകണം എന്നുള്ള ആവശ്യമാണ് പരാതി സംഗതി. ടി പരാതിയിൽ പരാമർശിക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഇതിനകം ശ്രീ ആൽബി ഇമ്മാനുവേൽ പൂവപ്ലാക്കൽ എന്നയാൾക്ക് കൈമാറിയിട്ടുണ്ട് എന്നാൽ ഇപ്രകാരം കൈമാറിയശേഷം ശ്രീ ആൽബിയുടെ പേരിൽ പുതിയ അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല ടി സാഹചര്യത്തിൽ 18/01/2025 ലെ 400562/BABC06/GPO/2024/5690/(1) പ്രകാരമുള്ള 3 ന്യൂനതകൾ പരിഹരിച്ച് നിലവിലുള്ള ഉടമസ്ഥന്റെ പേരിൽ പുതിയ അപേക്ഷ സമർപ്പിക്കുന്ന സാഹചര്യത്തിൽ ടി അപേക്ഷയിൽ സമയബന്ധിതമായി പരിശോധിച്ചു തീർപ്പാക്കുന്നതിനുള്ള നടപടിക്ക് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും, ടി അപേക്ഷ തീർപ്പാക്കുന്നു.