LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kerala Enjikalayil House
Brief Description on Grievance:
BUIDING NUMBER NOT PROVIDED
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 53
Updated on 2025-06-30 15:14:33
പരാതി പരിശോധിച്ചതിൽ അപേക്ഷകൻറെ ഭാഗത്തു വീഴ്ച ഉള്ളതായി കാണുന്നില്ല. ലഭ്യമായ പെർമിറ്റ് പ്രകാരമാണ് നിർമ്മാണം പൂർത്തീകരിച്ചത്. ടൌൺ പ്ലാനിംഗ് സ്കീം പ്രകാരം വൈഡനിങ്പ്രൊപോസൽ ഉള്ള മന്ദിരം കളത്തിപ്പടി റോഡിനു പകരം ടി വീടിന്റെ പിന് ഭാഗത്തുകൂടി കടന്നുപോകുന്ന കളത്തിപ്പടി റബ്ബർ ബോർഡ് റോഡിനു വൈഡനിങ് പ്രൊപോസൽ ഉള്ളതായി തെറ്റായി പ്ലാൻ സമർപ്പിച്ചാണ് പെർമിറ്റ് നൽകിയിട്ടുള്ളത്. നിർമ്മാണം പൂർത്തീകരിച്ച സാഹചര്യത്തിൽ ഉടമയുടെ ബുദ്ധിമുട്ടു കണക്കിലെടുത്തും ഒരു വാസഗൃഹം എന്ന പരിഗണന നൽകിയും മാസ്റ്റർ പ്ലാൻ പ്രകാരമുള്ള റോഡ് വൈഡനിങ് വരുന്ന സമയത്തു യാതൊരു ഉപാധിയും കൂടാതെ റോഡ് വൈഡനിങ്ങിനു വേണ്ടി കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിക്കൊള്ളാം എന്നു സെക്രട്ടറിയും കെട്ടിട ഉടമയും ഒരു കരാറിൽ ഏർപ്പെട്ടു കെട്ടിട നമ്പർ അനുവദിക്കാവുന്നതാണ്. ടി റോഡ് സൈഡിൽ ഇത്തരത്തിൽ മറ്റു നിർമ്മാണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതു പരിശോധിച്ച് ടൌൺ പ്ലാനിംഗ് സ്കീം പ്രകാരം നിർമ്മാണങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. തെറ്റായ പ്ലാൻ നൽകിയ ലൈസെൻസിക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരം കേസുകളിൽ ഇനിയും ഉപാധിയോടെ കെട്ടിട നമ്പർ അനുവദിക്കുവാൻ കഴിയില്ല ആയതിനാൽ മാസ്റ്റർ പ്ലാൻ നിബന്ധനകൾ പാലിക്കുന്നതിൽ സെക്രട്ടറി കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.