LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GREEN FIELD THOTTINGAL D P O ROAD PALAKKAD 678014
Brief Description on Grievance:
Building Number Restoration Regarding
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 53
Updated on 2025-04-16 15:24:49
01-04-2025 നു നടന്ന അദാലത്തിൽ പരാതിക്കാരി നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. വലിയങ്ങാടിയിലുള്ള കടമുറി കത്തിയതും, അതിനെ തുടർന്നുള്ള വിവിധ കാര്യങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു.ഇതു സംബന്ധിച്ച് പരാതിയിലും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ടു ലഭ്യമാക്കുന്നതിനു നഗരസഭ സെക്രട്ടറിക്കു കത്തു നൽകുന്നതിനു തീരുമാനിച്ചു.
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 54
Updated on 2025-06-05 14:33:08
നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ട് പ്രകാരം ശ്രീമതി.റെമീജാൻ എന്നവർ ബഹു.ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലായതിനാലും, പരാതിക്കാസ്പതമായ കെട്ടിടത്തിന്റെ മുഴുവൻ ഉടമസ്തതാവകാശം പരാതിക്കാരിക്കില്ലാത്തതിനാലും മേൽ പരാതിയിൻമേൽ അദാലത്ത് ഉപ ജില്ലാ സമിതിക്ക് തീർപ്പ് കൽപ്പിക്കാൻ കഴിയില്ല. പ്രസ്തുത സാഹചര്യത്തിൽ, ആയതിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പടുത്തുന്നതിനും, ടി വിവരം പരാതിക്കാരിയെ അറിയിക്കുന്നതിനും അദാലത്ത് ഉപജില്ലാ സമിതി തീരുമാനിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ പരാതി ക്ലോസ് ചെയ്യാവുന്നതാണ്.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 55
Updated on 2025-06-06 14:34:02
നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ട് പ്രകാരം ശ്രീമതി.റെമീജാൻ എന്നവർ ബഹു.ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലായതിനാലും, പരാതിക്കാസ്പതമായ കെട്ടിടത്തിന്റെ മുഴുവൻ ഉടമസ്തതാവകാശം പരാതിക്കാരിക്കില്ലാത്തതിനാലും മേൽ പരാതിയിൻമേൽ അദാലത്ത് ഉപ ജില്ലാ സമിതിക്ക് തീർപ്പ് കൽപ്പിക്കാൻ കഴിയില്ല. പ്രസ്തുത സാഹചര്യത്തിൽ, ആയതിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പടുത്തുന്നതിനും, ടി വിവരം പരാതിക്കാരിയെ അറിയിക്കുന്നതിനും 26.05.2025ലെ അദാലത്ത് ഉപജില്ലാ സമിതി തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പരാതി ക്ലോസ് ചെയ്യാവുന്നതാണ്.