LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VATTUKALATHIL THAZHATHANGADY P O KOTTAYAM 686005
Brief Description on Grievance:
VIOLATION REGARDING BUILDING PERMIT
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 52
Updated on 2025-03-24 13:09:26
പരാതിക്കാരന്റെ അയൽവാസിയുടെ കെട്ടിടം അനധികൃത നിർമ്മാണം ആണെന്നും പരാതിക്കാരന്റെ വസ്തുവിന്റെ വശത്തു ആവശ്യമായ സെറ്റ് ബാക്കുകൾ പാലിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു. സ്ഥല പരിശോധന നടത്തിയതിൽ നിന്നും അയൽവാസിയുടെ ഒന്നാം നിലയുടെ ഇടതുഭാഗം വരാന്തയായി ഉപയോഗിച്ച് വരുന്നതായി മനസിലാക്കുന്നു . ഒന്നാം നിലയിൽ നിന്നും ടി വരാന്തയിലേക്ക് പ്രവേശന പാതയും ഉണ്ട്. ആയതിനാൽ ആവശ്യമായ സെറ്റ് ബാക്കായ 1 മീറ്റർ പാലിക്കുന്നില്ല. പ്രസ്തുത ഭാഗത്തുള്ള തള്ളൽ കണക്കിലെടുക്കുമ്പോൾ ആവശ്യമായ സെറ്റ് ബാക്കായ 60 സെ മീ ലഭിക്കുന്നുമില്ല. പരാതിക്കാരൻ മുൻപ് പരാതി നൽകിയപ്പോൾ ഒരു ഭാഗം പൊളിച്ചു മാറ്റാൻ മുനിസിപ്പാലിറ്റിയിൽ നിന്നും ആവശ്യപ്പെട്ടിരുന്നു . എന്നാൽ അനധികൃത നിർമ്മാണം ആയതിനാൽ പൊളിച്ചു മാറ്റുകയോ ക്രമവൽക്കരിക്കുകയോ ചെയ്യാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കേണ്ടതാണ്.