LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THANNIVILAYIL IDAPPURA, ANGADICKAL NORTH P O, PATHANAMTHITTA PIN : 689648
Brief Description on Grievance:
COMPLAINTS ON PROPERTY TAX PROCESS
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 53
Updated on 2025-05-13 10:50:09
ശ്രീ ജോസ് ടി ജോർജ്ജിന്റെ ഉടമസ്ഥതയിലുളള KGPO7/349/A – 118 ച.മീ കടമുറി KGPO7/349/B - 118.2 ച.മീ കടമുറി KGPO7/349/C - 70.33 ച.മീ വീട് KGPO7/349/D - 67.48 ച.മീ വീട് KGPO7/349/E - 70.73 ച.മീ വീട് KGPO7/349/F - 93.23 ച.മീ വീട് എന്നിവയുടെ നികുതി പുന: നിശ്ചയിച്ചത് കുറവ് ചെയ്യണമെന്ന് അപേക്ഷിച്ചിരിക്കുന്നു. നിലവിൽ ടി പരാതി അദാലത്തിന്റെ പരിഗണനാവിഷയങ്ങളിൽ ഉൾപ്പെടുന്നില്ല. 2023-24 ലെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിൽ ടി കെട്ടിടങ്ങളുടെ നികുതി നിർണയിച്ചതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് സമീപമുളള റോഡിന് 9.9 മീറ്റർ വീതിയുളളത് പരിഗണിക്കാതെ 1.5 മീറ്റർ കൂടുതൽ വഴി സൗകര്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നികുതി നിർണയിച്ചത് . ടി കെട്ടിടത്തിലെ 7/349C, 7/349D,7/349E,7/349F എന്നിവ കംപ്ലീഷൻ പ്ലാൻ പ്രകാരം A2 Residential എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. ആയതിന് ബാധകമായ 58 രൂപ ചതുരശ്രമീറ്റർ എന്നതിനുപകരം പാർപ്പിടാവശ്യം എന്ന ഗണത്തിൽ 8 രൂപ / ചതുരശ്രമീറ്റർ നിരക്കിലാണ് നികുതി നിശ്ചയിച്ചത്. ടി അപാകതകൾ പരിഹരിച്ചാണ് പുതുക്കിയ നികുതി നിർണ്ണയിച്ചത്. ആയതിനാൽ നികുതി വർദ്ധനവ് ഒഴിവാക്കാൻ കഴിയില്ലായെന്ന് അദാലത്ത് സമിതി തീരുമാനിച്ചു.