LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAJU FERNANDEZ EDAN VILLA MOTHER THERSA NAGAR MARAKARKANDY P.O THAYYIL KANNUR,PÌN 670003
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റിനായുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:37:09
കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ നിന്നും ശ്രീമതി റിമിയ ആൻ്റണി എന്നവർ 13.12.2024 ാം തീയ്യതി സമർപ്പിച്ച കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ അനുമതിപത്രം ലഭ്യമായില്ല എന്നത് സംബന്ധിച്ചാണ് ശ്രീ രാജു ഫെർണ്ണാണ്ടസ് എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. അദാലത്ത് സമയത്ത് പരാതിക്കാരനും കോർപ്പറേഷൻ പ്രതിനിധിയും ഹാജരുണ്ടായിരുന്നു. കെട്ടിട നിർമ്മാണ അനുമതി പത്രം അനുവദിച്ച് കിട്ടിയതായി പരാതിക്കാരൻ അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. തീരുമാനം:- കെട്ടിട നിർമ്മാണ അനുമതി പത്രം അനുവദിച്ച് കിട്ടിയതായി പരാതിക്കാരൻ അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. പരാതി പരിഹരിക്കപ്പെട്ടതിനാൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിക്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.