LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREE VIHAR EDACHOVVA P O CHOVVA KANNUR
Brief Description on Grievance:
APPLICATION NUMBER : PGRG-00002485-2025 സംബന്ധിച്ച്. ഈ വർഷം തൊഴിൽ നികുതി അടക്കുന്നതിനായി ലഭിച്ച ബില്ലിൽ വരുമാനം മുൻവർഷം നിശ്ചയിച്ചതിന്റെ ഇരട്ടിയായി കണക്കാക്കിയിരുന്നു
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:32:58
കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ ഓഫീസ് പരിധിയിലെ 23/1148 നമ്പർ കെട്ടിടത്തിന്റെ ലൈസൻസിയായ ശ്രീ. ശ്രീശൻ അമ്പൻ എന്നവർക്ക് 2024-25 രണ്ടാം അർദ്ധ വർഷം തൊഴിൽ നികുതി അടവാക്കുന്നതിനായി നല്കിയ ഡിമാന്റ് നോട്ടീസിൽ രേഖപ്പെടുത്തിയ വരുമാനം സംബന്ധിച്ച് പിശകുണ്ടെന്നും ഉയർന്ന നിരക്കിലുള്ള നികുതി അടവാക്കാൻ ആവിശ്യപ്പെടുകയുണ്ടായി എന്നും വ്യക്തമാക്കിയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പരാതി സംബന്ധിച്ച് ആരാഞ്ഞതിൽ എളയാവൂർ സോണൽ ഓഫീസിലെ തൊഴിൽ നികുതി ഡിമാന്റ് രജിസ്റ്റർ പരിശോധിച്ചതിൽ 2024-25 ഒന്നാം അർദ്ധ വർഷത്തെ വരുമാനമായ 60000/-രൂപയിൽ നിന്നും 130000/-രൂപയായി വർദ്ധിപ്പിച്ചത് രജിസ്റ്ററിൽ നിന്നും പകർത്തി എഴുതുന്ന സമയത്ത് സംഭവിച്ച പിശകാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയത് പരിഹരിച്ച് ടിയാൻ നിലവിൽ തൊഴിൽ നികുതി ഒടുക്കിയിട്ടുള്ളതാണെന്നും പ്രസ്തുത പരാതി പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തു. പരാതിക്കാരനോട് സംസാരിച്ചതിൽ പരാതി പരിഹരിക്കപ്പെട്ടതായി അറിയിക്കുകയുണ്ടായി. തീരുമാനം - പരാതി പരിഹരിക്കപ്പെട്ടതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിക്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.