LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ALACKAPARAMBIL HOUSE NEDUMKUNNAM P.O NEDUMKUNNAM KOTTAYAM 9446643419
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കാത്തതിനെതിരെ പരാതി CONTACT-9446643419
Receipt Number Received from Local Body:
Interim Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 52
Updated on 2025-05-02 16:58:41
അനുവദിച്ച പെർമിറ്റ് പ്രകാരമാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. എന്നാൽ കെ പി ബി ആർ rule 23 ലംഘനം ഉള്ളതായി കാണുന്നു. കെട്ടിടത്തോട് ചേർന്ന് ഇടവഴി ഉള്ളതും ദൂരപരിധി പാലിച്ചിട്ടില്ലാത്തതുമായ വശത്തുള്ള നിലവിലെ വഴി തന്റെ കൈവശത്തിലുള്ള വസ്തുവിലൂടെ ആണ് എന്നും താൻ വഴിക്കു സൗജന്യമായി സ്ഥലം നല്കിയിട്ടുള്ളതാണ് എന്നും അപേക്ഷകന് അറിയിച്ചു. റെവെന്യു രേഖകളും ആസ്തി രജിസ്റ്ററും പരിശോധിച്ച് പരാതിക്കാരന്റെ ഭൂമി അധികമായി റോഡിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ആയതു ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ആവശ്യമായ setback ലഭ്യമാക്കുമോ എന്നുള്ള വിശദമായ റിപ്പോർട്ട് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Escalated made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 53
Updated on 2025-06-30 15:18:24
ശ്രീ ഷംനാസ് ഷാ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻറെ ഇടതുവശത്തു റൂൾ 23(2) പ്രകാരമുള്ള setback ലഭ്യമല്ല. KPBR 2019 rule 23(2) പ്രകാരം ടി വശത്തെ മിനിമം setback 1.5 മീറ്റർ ആവശ്യമാണ്. എന്നാൽ ടി സ്ഥലത്തു വഴി തുടങ്ങുന്ന ഭാഗത്തു setback 1.30 മീറ്ററും പുറകു വശത്തു .945 മീറ്ററും ആണ്. ഭൂമി വിട്ടുനല്കൽ ചട്ടങ്ങൾ പ്രകാരം ടിയാൾക്കു ആനുകൂല്യം ലഭിക്കുന്നതിന് ടി ഭൂമി പഞ്ചായത്തിന് വിട്ടു നൽകിയതിന്റെ രേഖകൾ ഹാജരാകുന്നതിന് നിർദേശിച്ചു എങ്കിലും അപേക്ഷന്റെ കൈവശത്തിൽ ടി രേഖകൾ ഇല്ല എന്നും പെർമിറ്റ് പ്രകാരം പണി പൂർത്തീകരിച്ച കെട്ടിടത്തിന് ഒക്കുപൻസി അനുവദിച്ചു നൽകണമെന്നും അപേക്ഷകൻ അപേക്ഷിച്ചിട്ടുണ്ട്. ടിയാൾക്കു 18/08/21 തീയതി നെടുംകുന്നം ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച A2/ BA 176857-2021 നമ്പർ പെർമിറ്റ് പരിശോധിച്ചതിൽ ടി കെട്ടിടത്തിൻറെ ഇടതുവശത്തു 1 മീറ്റർ വേണമെന്ന നിലയിലാണ് സാങ്കേതിക വിഭാഗം AE overseer എന്നിവർ റിപ്പോർട്ട് ചെയ്തിരുന്നതും ആയതു പ്രകാരമാണ് പെർമിറ്റ് അനുവദിച്ചതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകൻറെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലാത്തതാണ്.