LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Basheer Panthapully Pallassana
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No. 53
Updated on 2025-04-02 14:19:07
26.07.2019 തീയതിയിലെ അദാലത്ത് നിര്‍ദ്ദേശം നടപ്പിലാക്കിയത് സംബന്ധിച്ച് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്
Final Advice made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No. 54
Updated on 2025-05-08 11:27:19
പല്ലശ്ശന ഗ്രാമ പഞ്ചായത്തില്‍ പല്ലശ്ശന വില്ലേജ് ബ്ലോക്ക് 4 റീ സര്‍വ്വേ നമ്പര്‍ 368/6 ല്‍ ഉള്‍പ്പെട്ട 0.0182 ഹെക്ടര്‍ സ്ഥലത്ത് 121.89 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ശ്രീ.ഹക്കീം ട/ഠ ബഷീര്‍ നിര്‍മ്മിച്ച കെട്ടിടത്തിന് അനുവദിച്ചിട്ടുള്ള VII/4 (UA) നമ്പര്‍ കെട്ടിടം അനധികൃത കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനുള്ള സ.ഉ(പി) നമ്പര്‍ 21/2024 എല്‍എസ്ജിഡി തീയതി 09/02/2024 നമ്പര്‍ ഉത്തരവ് പ്രകാമുള്ള വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമാണെങ്കില്‍ നിയമാനുസൃത രേഖകള്‍ സഹിതമുള്ള അപേക്ഷ പല്ലശ്ശന ഗ്രാമ പഞ്ചായത്തില്‍ ഹാജരാക്കി കെട്ടിട നമ്പര്‍ ലഭ്യമാകുന്നതിനാവശ്യമായ തുടര്‍നടപടി സ്വീകരികരിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,ആയതിന്റെ പകര്‍പ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു
Attachment - Sub District Final Advice: