LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHEERAN HOUSE, PERAKAM P O, CHAVAKKAD - 680506
Brief Description on Grievance:
details attached
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 53
Updated on 2025-04-11 13:07:41
05/04/2025 തിയ്യതിയില്‍ സ്ഥലപരിശോധന നടത്തി. കെട്ടിടത്തിന്റെ terrace floor പൂര്‍ണ്ണമായും അനധികൃതമായി ഷീറ്റ് മേഞ്ഞിരിക്കുന്നതായി കാണുന്നു. ഗ്രാമ പഞ്ചായത്തിലെ ഫയലുകളും അസ്സെസ്മെന്റ് രജിസ്റ്ററും പരിശോധിച്ചതില്‍ completion area യില്‍ വെത്യാസം ഉള്ളതായി കാണുന്നു. ആയതിനാല്‍ പഞ്ചായത്ത് അധികൃതരുടെയും പരാതിക്കാരന്റെയും സാന്നിദ്ധ്യത്തില്‍ കെട്ടിടം ( എല്ലാ നിലകളും) അളന്ന് വിസ്തൃതിയില്‍ വ്യക്തത വരുത്തി വിശദമായ റിപ്പോര്‍ട്ട് 24/04/25 തിയതിക്ക് മുമ്പായി ഹാജരാക്കുവാന്‍ സെക്രെടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 54
Updated on 2025-04-26 11:56:38
ആദ്യഹിയറിംഗിങ്ങിൽ ആവശ്യപ്പെട്ടതുപ്രകാരം പാവറട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 25/4/25 തിയതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം കംപ്ലീഷൻ പ്ലാനിലെ ഏരിയയേക്കാള്‍ അധികരിച്ചാണ് നിലവിൽ കെട്ടിടത്തിന്റെ വിസ്തൃതി ഉളളത്. ആയതിനാൽ പരാതിക്കാരന് അറിയിപ്പ് നൽകി അധികവിസ്തൃതി ക്രമവത്കരിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. കൂടാതെ പരാതിക്കാരന്റെ സ്വത്തിന് ഭീഷണിയായി നിൽക്കുന്ന പരാതി പ്രകാരമുളള തെങ്ങ് മുറിച്ചു നീക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്യുന്നു.
Attachment - Sub District Final Advice: