LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arimbra Mullakkodi po Kannur 670602
Brief Description on Grievance:
Municipal secretary not taken any action on lsgd ministers adalth direction
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 52
Updated on 2025-03-19 13:43:38
തീരുമാനം: 18/2025 ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 02/09/2024 തീയതിയില്‍ നടന്ന ജില്ലാതല അദാലത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നു കാണിച്ച് അര്ജ്ജുന് അസോസിയേറ്റ്സ്, മുല്ലക്കൊടി, കണ്ണൂര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പാനൂര്‍ നഗരസഭയില്‍ 2020- 21 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില് (എസ്.സി) വിതരണം ചെയ്ത ഇനത്തില്‍ ലഭിക്കാനുള്ള തുക അനുവദിക്കുന്നതിന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതലഅദാലത്തില് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നാളിതുവരെ തുക അനുവദിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഉപജില്ലാ അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജനകീയാസൂത്രണം ഉപജില്ലാ അദാലത്തിന്റെ ഒരു പരിഗണനാ വിഷയമല്ലെങ്കിലും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്തിലെടുത്ത തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതാണ് വിഷയമെന്നതിനാല്‍ അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.