LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puliyattukulam,Kodur,Malappuram
Brief Description on Grievance:
License Reg.
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 17:03:41
കെട്ടിടം താമസ ആവശ്യത്തിനുള്ളതാണ്. വ്യവസായ ആവശ്യത്തിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ ആവശ്യമായ സെറ്റ് ബാക്ക് ഉണ്ടാകാൻ സാധ്യതയില്ല. കൂടുതൽ പരിശോധന നടത്തിയ യോഗത്തിൽ പരിഗണിക്കാൻ മാറ്റിവെച്ചു
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-26 12:34:20
പരാതിക്കാരന്റെ റൈസ് & ഫ്ലവർ മില്ല് 1994 - 95 മുതൽ 2022 - 23 വരെ പഞ്ചായത്ത് ലൈസൻസോടുകൂടി പ്രവർത്തിച്ചിരുന്നതാണ്. ഇപ്പോൾ കെട്ടിട ഉപയോഗക്രമത്തിന്റെ കാര്യത്തിൽ തടസ്സവാദം ഉന്നയിച്ച് ലൈസൻസ് പുതുക്കി കൊടുക്കാതിരിക്കുന്നത് പരാതിക്കാരന്റെ ഭാഗത്തുനിന്ന് മാത്രം ഉണ്ടായ വീഴ്ചയായി കണക്കാക്കാൻ കഴിയില്ല. കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റുന്ന നടപടികൾ ചെയ്യുന്നതിന് പരാതിക്കാരൻ തയ്യാറാണ്. ആയതിനാൽ 2024 മാർച്ച് 31 ന് മുമ്പായി കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റണ്ടതാണ് എന്ന ഉപാധിയോടെ 2023 - 24 വർഷത്തെ ലൈസൻസ് പുതുക്കി നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കുന്നു. നിലവിൽ മില്ലിനായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റുന്നതിന് ആവശ്യമായ രേഖകൾ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചും ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:42:29
സെക്രട്ടറി തുടര്‍ നടപടി സ്വീകരിച്ചു.