LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOROTT HOUSE KANJANI P O PIN 680612 THRISSUR KERALA
Brief Description on Grievance:
കാന നിർമ്മാണത്തിൽ അപകത ,മാലിന്യം വെള്ളം ഞങളുടെ പറമ്പിലേക്ക് തുറന്ന് വിടുന്നു
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 53
Updated on 2025-04-15 16:32:45
Resolution No. 1 dt. 03-04-2025 കാനനിർമ്മാണം മൂലം അപേക്ഷകയുടെ പറമ്പിലേക്ക് മലിനജലം ഒഴുകി വരുമെന്ന പരാതിയില്‍ പഞ്ചായത്ത് ഫയല്‍ നടപടികള്‍ പരിശോധിക്കുന്നതിനും സ്ഥലപരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 55
Updated on 2026-02-24 16:11:31
Resolution No.1 dt. 29-05-2025 03-04-2025, 19-05-2025 തീയതികളിലെ അദാലത്ത് കമ്മിറ്റി തീരുമാനപ്രകാരം 28-05-2025 തീയതി സ്ഥലപരിശോധന നടത്തി. പരാതിയിൽ പറയുന്ന നമ്പറിൽ ശ്രീമതി. സൊജീഷയെ ഫോണിൽ ബന്ധപ്പെട്ടു. അദാലത്ത് കമ്മിറ്റി അംഗങ്ങളോടൊപ്പം 28-05-2025 തീയതി സ്ഥലപരിശോധന നടത്തി. പഞ്ചായത്ത് സെക്രട്ടറിയും കുളം നവീകരണ കരാറുകാരനും സ്ഥലത്ത് ഹാജരുണ്ടായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടി. മുൻകാലങ്ങളിൽ ചെയ്ത പോലെ വിദ്യാത്ഥിറോഡ് പരിസരത്തെ അധികവെള്ളം പാടത്തേക്ക് തന്നെയാണ് പോകുന്നതെന്നും വെള്ളം ഒഴുകിപ്പോകാൻ നാട്ടുകാർ ചേർന്ന് ടി പ്രദേശത്ത് ഒരു കാന നിർമ്മിച്ചിട്ടുണ്ടെന്നും കുളത്തിലെ അധികജലവും മഴവെള്ളവും അതിലൂടെയാണ് ഒഴുകിപ്പോകുന്നതെന്നും സെക്രട്ടറി ബോധിപ്പിച്ചിട്ടുണ്ട്. ആയത് അപേക്ഷകയെയും ശ്രീമതി സൊജീഷയെയും അറിയിച്ചിട്ടുണ്ട്. എന്നാൽ സിംല ബാറിലെ മലിനജലം ഒഴുകിപ്പോകുന്നുവെന്ന പരാതിയിൽ ടി സ്ഥാപനത്തിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിശോധിച്ചിട്ടുള്ളതാണ്. പരിശോധനസമയത്ത് മലിനജലം ഔട്ട്ലെറ്റ് പോകുന്നതായി കണ്ടില്ല. എന്നാൽ പ്ലാന്റിന്റെ നടത്തിപ്പ് ചുമതലയുള്ള ഏജൻസിയുടെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് ടി പ്രോസസ് സംബന്ധിച്ച വിശദാംശം പറയാൻ ബാർ മാനേജർക്ക് കഴിഞ്ഞില്ല. മലിനീകരണ ബോർഡ് ലൈസൻസ് പുതുക്കിയ രേഖകളും ഹാജരാക്കിയില്ല. ആയതിനാൽ പരിശോധന സമയത്ത് ഹാജരുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയോട് ആയവ വിശദമായി പരിശോധിക്കുന്നതിനും പ്ലാന്റ് പ്രവർത്തനം തുടർന്നുളള ദിവസങ്ങളിൽ നേരിൽ ബോധ്യപ്പെടുന്നതിനും പരാതിക്കാരിയെ നേരിൽ കേട്ട് ടിയാരിയുടെ ആക്ഷേപം പരിഹരിക്കുന്നതിനും നിർദ്ദേശം നൽകിയിരുന്നു. ആയതിന്റെ തത്സ്ഥിതി വിവരം അപേക്ഷകയായ ശ്രീമതി. സൊജീഷയെ നേരിൽ കേട്ട് റിപ്പോർട്ട് സഹിതം നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു.
Attachment - Sub District Final Advice: