LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOTTIYATH HOUSE K P ROAD P O PALLIKUNNU KANNUR
Brief Description on Grievance:
കണ്ണൂർ കോർപ്പറേഷനിൽ17/12/2022 തീയ്യതി നൽകിയ വീട് നിർമ്മാണം പൂർത്തീകരിച്ചതിൻറെ കംപ്ളീഷൻ പ്ളാൻ നൽകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:34:26
കണ്ണൂർ കോർപ്പറേഷനിൽ 17/12/2022 തീയ്യതി നൽകിയ വീട് നിർമ്മാണം പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ പ്ലാനിൽ യാതൊരു തുടർ നടപടിയും നഗര സഭ സ്വീകരിച്ചിട്ടില്ലെന്നും PMAY സ്കീം പ്രകാരം നിർമ്മിച്ച വീടിൻെറ അവസാന ഗഡു ധന സഹായവും ലഭിച്ചിട്ടില്ലെന്നുമാണ് ശ്രീ ദിനേശൻ കെ എന്നവർ സമർപ്പിച്ച പരാതിയിൽ പറഞ്ഞിട്ടുള്ളത്. മേൽ വിഷയം സംബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ പ്രതിനിധിയോട് ആരാഞ്ഞതിൽ പരാതിക്കടിസ്ഥാനമായ വീട് നില്കുന്ന സ്ഥലം സംബന്ധിച്ച് കോടതിയിൽ കേസ് നിലനില്കുന്നതായും ഇഞ്ചെക്ഷൻ ഓർഡർ നിലവിലുള്ളതായും അറിയിക്കുകയുണ്ടായി. മേൽ കേസിൻെറ നിജസ്ഥിതി സംബന്ധിച്ച് പരാതിക്കാരനോട് ആരാഞ്ഞതിൽ കേസും സ്റ്റേ ഓർഡറും നിലവിലുള്ളതായി അറിയിക്കുകയുണ്ടായി. തീരുമാനം:- വീട് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ബഹു. കോടതിയിൽ കേസും സ്റ്റേ ഉത്തരവും നിലനില്ക്കുന്നതായി ബോധ്യപ്പെട്ടു. കോടതി പരിഗണനയിൽ ഉള്ള വിഷയത്തിൽ അദാലത്ത് സമിതിക്ക് തീരുമാനം കൈക്കൊള്ളാൻ സാധ്യമാവുകയില്ലെന്നതിനാൽ ബഹു. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിലെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.