LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panikkasseri House, Kunnapally, Chalakudy
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 52
Updated on 2025-06-26 11:35:59
മേലൂര്‍ പഞ്ചായത്തില്‍ സര്‍വ്വേ നമ്പര്‍ 16/3 ല്‍ 1 സെന്റ് ഭൂമിയില്‍ ഗ്രൗണ്ട് ഫ്ലോറില്‍ നിര്‍മ്മിച്ചിട്ടുള്ള രണ്ടു മുറികളില്‍ ഒരു മുറിക്കും അതിന് മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഒന്നാം നിലയ്ക്കും നമ്പര്‍ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. 15 ച.മീ വിസ്തീര്‍ണ്ണമുള്ള ഒരു നില വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണ്.പഞ്ചായത്ത് രേഖ പ്രകാരം നിലവിലുള്ളത് എന്ന് സെക്രട്ടറി അറിയിച്ചു. അധികമായി നിര്‍മ്മിച്ച ഒന്നാം നില ബാല്‍ക്കണി PWD റോഡില്‍ നിന്നും മതിയായ അകലം പാലിക്കുന്നില്ല എന്നും മുകളിലത്തെ നിലയിലേക്ക് കോണി ലഭ്യമല്ല എന്നും സെക്രട്ടറി അറിയിച്ചു. ചട്ടലംഘനങ്ങള്‍ 2024 ലെ അനധികൃത കെട്ടിട നിര്‍മ്മാണ റെഗുലറൈസേഷന് ചട്ടപ്രകാരം റെഗുലറൈസ് ചെയ്യാമോ എന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.