LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THADATHIL HOUSE UC COLLEGE P O ALUVA PIN 683102 ERNAKULAM DIST KERALA
Brief Description on Grievance:
Trade license could not be renewed because municipality did not accept tax. Order from Angamaly Municipality of regularized first floor of 7/25 building on 19-07-2024(exhibit 1). But the tax after updation is not completed so far(exhibit 2). Therefore I request the Adalath to permit the reassessment of tax manually . And to waive the interest and fine for the delay for renewing the license.
Receipt Number Received from Local Body:
Interim Advice made by EKM3 Sub District
Updated by Sanjay Prabhu D, Internal Vigilance Officer
At Meeting No. 52
Updated on 2025-03-20 17:48:05
അങ്കമാലി മുനിസിപ്പാലിറ്റി സെക്രട്ടറി പരാതി സംബന്ധിച്ച റിപ്പോർട് അടിയന്തിരമായി സമർപ്പിക്കുക
Escalated made by EKM3 Sub District
Updated by Sanjay Prabhu D, Internal Vigilance Officer
At Meeting No. 53
Updated on 2025-03-29 15:05:55
നിലവിൽ കെ -സ്മാർട്ട് സോഫ്റ്റ് വെയറില്‍ പുതിയ നിർമാണം കൂട്ടിചേർക്കുമ്പോള്‍ റീ ആശസസ്മെന്റ് കാലയാളവുതൊട്ട് പുതിയ കെട്ടിടമായി കണക്കാക്കി കെട്ടിട നമ്പർ നിലനിർത്തി വസ്തു നികുതി പുതിയ നിരക്കിൽവർദ്ധനവ് വരുന്നതാണ് . എന്നാൽ കെട്ടിട ഉടമയുടെ പരാതിയിലമേൽ നടപടികൾ സ്വീകരിക്കുന്നതിന്ന് 15-11-4-ൽ എക്സികുട്ടീവ് ഡയറക്ടർ ikm നു കത്ത് നലകുകയും നിലവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭ്യമായിട്ടില്ല എന്നും നികുതി പുനർനിരണയിക്കുന്നതിനുള്ള സംവിധാനം കെ _സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമാണെന്നും അറിയിച്ചുകൊണ്ടു 2-2-2025-ൽ മറുപടി ലഭ്യമായിട്ടുണ്ട് , ഈ സാഹചര്യത്തിൽ പരാതിക്കാരന് കെട്ടിടത്തിന്റെ നിലവിലുള്ള എരിയയോടുകൂടി അധിക നിർമാണം നടത്തിയ കേസുകളിൽ നികുതി റീ അസസെസ്സ് ചെയ്യുമ്പോൾ നിലവിലുണ്ടായിരുന്ന ഏറിയയുടെ നികുതി കെ -സ്മാർട്ട് പ്രകാരം നിലനിർത്തപ്പെടുന്നില്ല എന്നും ആയത് പൊതുവായ വിഷയമായതിനാൽ ബഹു. സര്‍ക്കാരിൽ നിന്നു ഉത്തരവ് വരുന്ന മുറയ്ക്ക് മത്രമേ സോഫ്റ്റ് വെയര്‍ updation നടത്താൻ സാധ്യമാകുകയുള്ളൂ
Attachment - Sub District Escalated:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 39
Updated on 2025-05-09 13:11:14
പരാതിക്കാരൻ ശ്രീ. പോളി ജോസഫ് യോഗത്തിൽ ഹാജരായിരുന്നു. തന്റേത് ഒരു പഴയ കെട്ടിടമാണെന്നും ടി കെട്ടിടത്തിന്റെ മുകൾ നില റെഗുലറൈസ് ചെയ്യുന്നതിനായി അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 19/07/2024 ൽ റെഗുലറൈസ് ചെയ്ത് ലഭിച്ചെന്നും എന്നാൽ പഴയ കെട്ടിടത്തിന്റെ നികുതി നിലനിർത്തുവാൻ സാധിക്കില്ലെന്ന് മുനിസിപ്പാലിറ്റിയിൽ നിന്നും അറിയിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. ടാക്സ് തുക സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുന്നത് സാങ്കേതികപരമായ കാര്യമാണെന്നും കെട്ടിടത്തിന്റെ നിലവിലുള്ള വിസ്തീർണത്തോട് ചേർത്ത് അധിക നിർമ്മാണം നടത്തിയ കേസുകളിൽ നികുതി RE-ASSESS ചെയ്യുമ്പോൾ നിലവിൽ ഉണ്ടായിരുന്ന ഏരിയയുടെ പഴയ നികുതി K-SMART സോഫ്റ്റ് വെയർ പ്രകാരം നിലനിർത്തുവാൻ സാധിക്കുന്നില്ലെന്നും ടി പരാതി സംബന്ധിച്ച് IKM നെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അങ്കമാലി മുനിസിപ്പാലിറ്റി റവന്യു ഇൻസ്പെക്ടർ ശ്രീ. രഞ്ജിത് പി ഏലിയാസ് അറിയിച്ചു. തീരുമാനം :- പരാതിയിൽ പറയുന്ന വിഷയം അങ്കമാലി മുനിസിപ്പാലിറ്റിയിൽ മാത്രമുള്ളത് അല്ലെന്നും സോഫ്റ്റ് വെയറിന്റെ ടെക്നിക്കൽ വശം കൈകാര്യം ചെയ്യുന്നത് IKM അധികൃതർ ആണെന്നും അപാകത IKM നെ അറിയിച്ചിട്ടുളളതിനാൽ ഉത്തരവ് ലഭ്യമാക്കുന്ന മുറയ്ക്ക് മാത്രമേ ടി പരാതി പരിഹരിക്കാൻ സാധിക്കൂ എന്ന് പരാതിക്കാരനെ അറിയിച്ചു.