LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KATTACKAMATTATHIL @ VETTIMATTATHIL HOUSE VELIYANOOR P O AREEKARA PARATHODU KOTTAYAM - 686634
Brief Description on Grievance:
CMO G 2250300727 Regarding the construction of a residential house being obstructed due to the fact that the engineer of the LSGD section of Ramapuram Grama Panchayath did not measure and grade the quantity of rocks and stones on the property where the residential house was to be built.
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 51
Updated on 2025-05-03 12:21:10
ടി വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 52
Updated on 2025-10-08 16:04:32
പരാതിക്കാരന് റിവൈസ്ഡ് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കികയും 18/ 12/ 2024 തീയതിയിൽ SC -1 BA (403839 )/ 2024 ആയി റിവൈസ്ഡ് പെര്മിറ്റി പഞ്ചായത്തിൽ നിന്നും അനുവദിക്കുകയും ചെയ്തിട്ടുള്ളതുമാണ്. ആകയാൽ പരരാതിയിൽ പറയും പ്രകാരം വാസഗൃഹത്തിനുള്ള പെര്മിറ്റി പഞ്ചായത്തിൽ നിന്നും നല്കിയിട്ടുള്ളതാണ്. G. O. (P) No.38/2023/ID, 31st March, 2023 തീയതിയിലെ നോട്ടിഫിക്കേഷൻ പ്രകാരം Kerala Minor Mineral Concession Rules, 2015 ന്റെ അമേൻഡ്മെന്റിൽ ക്ലോസ് (12 ) പ്രകാരം “In cases and classes of cases where excavation of any mineral other than ordinary earth is inevitable for the construction and digging of foundation of a building, such applications shall be processed by the Department of Mining and Geology in accordance with Rule 104 or sub-rule (1) of Rule 106 of these Rules upon production of a valid building permit along with approved plans from the Local Self Government Institutions concerned "എന്ന് പ്രതിപാദിച്ചിട്ടുള്ളതാണ്. ടി ക്ലോസ് പ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് സാധാരണ മണ്ണ് അല്ലാത്ത ഖനന വസ്തുക്കളുടെ അപ്പ്ലിക്കേഷൻസ് പ്രോസസ്സ് ചെയ്യേണ്ടതെന്നും കാണുന്നു. ടിയാൾ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ മൈനിങ് ആൻഡ് ജിയോളജി വിഭാഗവുമായാണ് ബന്ധപ്പെടേണ്ടതെന്നും കാണുന്നു. ആകയാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നു അപേക്ഷകനെ അറിയിക്കുന്നനതിനു സെക്രട്ടറിക്കു നിർദേശം നൽകി തീരുമാനിച്ചു.