LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PATTATHIL HOUSE,ELANJI P.O,KOORU-686665
Brief Description on Grievance:
ഇടുക്കി ജില്ലാ അറക്കുളം പഞ്ചായത്തിൽ 400560/BPRL01/GPO/2024/4043 DATED:30/09/2024 നമ്പർ അപേക്ഷ പ്രകാരം ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും പെർമിറ്റ് ലഭ്യമായിട്ടില്ല .പഞ്ചായത്തിൽ നിന്നും ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇതിനോടൊപ്പം ചേർത്തിട്ടുണ്ട് ഇതിൻപ്രകാരം ഉള്ള എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുള്ളതാണെന്നും അറിയിക്കുന്നു .
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 52
Updated on 2025-05-26 13:46:57
ശ്രീ ജോസ് പോൾ പാട്ടത്തിൽ, ഇലഞ്ഞി എന്നയാൾ അറക്കുളം ഗ്രാമപഞ്ചായത്തിൽ അറക്കുളം വില്ലേജ് സർവ്വേ നമ്പർ 467/4-ൽ ഉൾപ്പെട്ട 405 m² വിസ്തൃതി വരുന്ന സ്ഥലത്ത് ഗ്രൌണ്ട് ഫ്ലോർ 11.66 m² ഒന്നാം നില - 11.66 m² രണ്ടാം നില 11.66 m² എന്നിങ്ങനെ മൂന്നു നിലകളോട് കൂടി മൊത്തം 34.98 m² വിസ്തൃതി വരുന്ന താമസാവശ്യത്തിനുള്ള കെട്ടിടത്തിന് അനുമതി ലഭിക്കുന്നില്ല എന്ന് കാണിച്ചുകൊണ്ട് താലൂക്ക് തല അദാലത്ത് സമിതിയിൽ പരാതി സമർപ്പിച്ചിരുന്നതും ആയതിൽ 04.02.2025-ൽ തൊടുപുഴ താലൂക്ക് തല സമിതിയിൽ പരിഗണിക്കുകയും ഇടുക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ എൽ.എസ്.ജി.ഡി യോട് സ്ഥലപരിശോധന നടത്തി ഉചിത നടപടി സ്വീകരിക്കുന്നതിനായി ബഹു. ജല വിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റ്യൻ അവർകൾ നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്. മേൽ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ അപേക്ഷ പ്രകാരമുള്ള നിർമ്മാണം സുരക്ഷിതമായി നിൽമ്മിക്കുന്നതിന് ടെക്നിക്കൽ എക്സ്പെർട്ട് തലത്തിലുള്ള ഉപദേശം ആവശ്യമായതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA), ജിയോളജി വകുപ്പ്, സോയിൽ കൺസർവ്വേഷൻ വകുപ്പ്, PWD ബിൽഡിംഗ്സ് വിഭാഗം എന്നിവരുടെ സംയുക്തമായ സ്ഥലപരിശോധനക്കും , നിർദ്ദേശങ്ങൾക്കും വേണ്ടിയുള്ള സമിതിയെ അനുവദിച്ച് നൽകുന്നതിന് ഇടുക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ ബഹു. ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ടി സാഹചര്യത്തിൽ മേൽ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് മാത്രമേ ടി ഫയലിൽ അന്തിമ തീരുമാനം സാധ്യമാകൂ എന്നതിനാൽ ടി ഫയൽ നടപടികൾ അവസാനിച്ച് തീർപ്പാക്കുന്നു.