LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ponnayyath, Panmana, Puthenchantha PO, Kollam
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 52
Updated on 2025-03-20 16:54:11
പന്മന ഗ്രാമപഞ്ചായത്ത് പരിധിയിൽ സർവ്വേ നമ്പർ 528 /9 -2 -1 വസ്തുവിൽ 4.21 ആർസ് സ്ഥലത്ത് 605.16 m2 വിസ്തീർണ്ണം ഉള്ള മൂന്നുനില കൊമേഴ്ഷ്യൽ കെട്ടിടം 9.75 മീറ്റർ ഉയരത്തിൽ നിർമ്മിക്കാൻ പെർമിറ്റ് അനുവദിക്കുന്നതിനാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. ടി വസ്തുവിന്റെ മുൻപ് വശത്തുള്ള റോഡിനോട് ചേർന്ന് പുറമ്പോക്ക് ഭൂമി ഉണ്ടെന്നും ആയതിന്റെ അളവുകൾ പ്ലാനില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്ന കാരണത്താലും, പുറമ്പോക്ക് ഭൂമിയിലൂടെ പ്രവേശന മാർഗ്ഗം അനുവദിനീയമാണോ എന്നതിൽ വ്യക്തത വരുത്തണമെന്നും കാണിച്ചാണ് പെർമിറ്റ് ഗ്രാമപഞ്ചായത്ത് അനുവദിക്കാതിരിക്കുന്നത്. എന്നാൽ ടി പ്ലാനിൽ വസ്തുവിന്റെ മുൻപിൽ പുറമ്പോക്കുള്ളതായി ഷെയ്ഡ് ചെയ്ത് കാണിച്ചിട്ടുണ്ട്. റോഡിൽ നിന്നും പുറമ്പോക്ക് ഭൂമിയിലൂടെയാണ് വസ്തുവിലേക്കുള്ള Access. ആയത് Easement by necassity പ്രകാരം നിഷേധിക്കാനുമാവില്ല. എല്ലാ റോഡുകളുടെയും വശങ്ങളിൽ ഉള്ള പുറമ്പോക്കിൽ Acess അനുവദിയനിയമാണോ എന്നതിൽ വ്യക്തത വരുത്തണം എന്ന കാരണത്താല്‍ permit നിഷേധിക്കുന്നത് അനുചിതമാണ്. ടി പുറമ്പോക്ക് ഭാഗം റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്നതിനാൽ ആയതിന്റെ വീതി രേഖപ്പെടുത്തണം എന്ന സങ്കേതിക കാരണത്താൽ permit നിഷേധിക്കാനും കഴിയില്ല. ആകയാൽ പരാതിക്കാരന്റെ Possession നിൽ ഉള്ള ഭൂമിയുടെ അതിർത്തിയിൽ നിന്നും Rule 220B പ്രകാരം ഉള്ള നിശ്ചിത അകലം പാലിക്കുന്ന പക്ഷവും, എഫ്.എ.ആര്,പാര്‍ക്കിങ് ഏരിയ എന്നിവ പുറമപോക്ക് ഭൂമിയില്‍ ഉള്‍പ്പെടാത്ത പക്ഷവും പെർമിറ്റ് അനുവദിക്കാൻ നിർദ്ദേശം നൽകി തിരുമാനിച്ചു. ടി നിബന്ധനകള്‍ പാലിക്കുമെന്നും അല്ലാത്ത പക്ഷം permit റദ്ദാക്കുമെന്ന നിബന്ധനകൂടി ഉൾപ്പെടുത്തി പരാതി കക്ഷി UnderTaking സമർപ്പിക്കേണ്ടതുമാണ്.
Final Advice Verification made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 53
Updated on 2025-03-20 16:54:48
അപേക്ഷകന് സത്യവാങ്മൂലം സമ്പ്പിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടി തുടരുന്നു