LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഡെല്‍ ദീപം പത്തായകുന്ന് പി ഒ
Brief Description on Grievance:
റോഡിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താത്തതിനാലും റോഡില്‍ നിന്ന് നിശ്ചിത അകലം ലഭ്യമാകാത്തതിനാലും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:53:08
റോഡിന് സ്ഥലം വിട്ടുകൊടുത്തതായി തെളിവില്ല. പ്ലോട്ടില്‍ നിന്നും ൩ മീറ്റ൪ ആഴത്തില്‍ മണ്ണ് നീക്കം ചെയ്തതായി പരാതിയുള്ളതായും സെക്രട്ടറി അറിയിച്ചു. ഉപസമിതിക്ക് പരിഹാരം കണ്ടെത്താനാവാത്തതിനാല്‍ ജില്ലാതല സമിതിക്ക് കൈമാറന്‍ തീരുമാനിച്ചു
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 2
Updated on 2023-06-23 11:33:13
സ്ഥല പരിശോധന നടത്തി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-07-06 14:19:40
റോഡ് അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം 3 മി ലഭ്യമല്ല. കെ.പി.ആര് ചട്ടം 220 ബി ഇളവ് അനുവദിക്കുന്നതിന് നിര്വ്വഹമില്ലാത്തതിനാല് അപേക്ഷ നിരസിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 4
Updated on 2024-02-21 16:59:09
റോഡ് അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം 3 മി ലഭ്യമല്ല. കെ.പി.ആര് ചട്ടം 220 ബി ഇളവ് അനുവദിക്കുന്നതിന് നിര്വ്വഹമില്ലാത്തതിനാല് അപേക്ഷ നിരസിച്ചു.