LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kandathil, Kudayathoor
Brief Description on Grievance:
Building Tax
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:48:57
Postponed to next Commitee for want of Secretary's report
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 10:46:30
ശ്രീ.സലിം.കെ.ഐ ,കണ്ടത്തില്‍ എന്നയാളുടെ കെട്ടിടത്തിന് അഞ്ച് ലക്ഷം രൂപ മതിപ്പ് വില കണക്കാക്കി A R V (ANNUAL RENTAL VALUE)പ്രകാരം മുപ്പതിനായിരം രൂപ നിശ്ചയിച്ച് 1620/-രൂപ നികുതി ഈടാക്കി 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കെട്ടിട നമ്പര്‍ നല്കിയിട്ടുള്ളതും 2022-23 സാമ്പത്തിക വര്‍ഷം വരെ കെട്ടിട നികുതി അടച്ചിട്ടുള്ളതുമാണ് എന്നും എന്നാല്‍ കെട്ടിടത്തിന്റെ പ്ലിന്റ്റ് ഏരിയ പ്രകാരം നികുതി 656/- രൂപ മാത്രമേ വരികയൊള്ളൂ എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ടിയാന്റെ പരാതിയില്‍ മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ സമതിക്ക് അധികാരമില്ലാത്തതിനാല്‍ ഈ പരാതി ജില്ലാതല അദാലത്ത് സമതിക്ക് കൈമാറുന്നതിന് ഐക്യകണ്ഠേന തീരുമാനിച്ചു .കൂടാതെ ഈ പരാതി ഡപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇടുക്കി മുഖേന കൈമാറി ലഭിച്ചിട്ടുള്ളതിനാല്‍ ഈ വിവരം ഡപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിനും സമതി ഐക്യകണ്ഠേന തീരുമാനിച്ചു .
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 3
Updated on 2023-06-26 12:31:04
ARV പ്രകാരം മുന്‍പ് ചുമത്തിയ വസ്തു നികുതി, തറ വിസ്തീര്‍ണ്ണത്തിന് അനുസൃതമായി പരിശോധിക്കുമ്പോള്‍ കൂടുതല്‍ വരുന്നതായി ചില കേസുകളില്‍ പരാതികള്‍ ഉണ്ടാകുന്നുണ്ട്. വസ്തു നികുതി പതുക്കലുമായി ബന്ധപ്പെട്ട് , നിലവിലുള്ള നികുതിയിയില്‍ കുറവ് വരുത്തുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥ ഇല്ലാത്തതിനാല്‍ ടി വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സാധിക്കുകയില്ല. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്.
Final Advice made by State State
Updated by Ajith Kumar M P, state level
At Meeting No. 2
Updated on 2023-09-08 16:46:13
please see the attachment - complint no-1.reg
Attachment - State Final Advice:
Final Advice Verification made by State State
Updated by Ajith Kumar M P, state level
At Meeting No. 7
Updated on 2023-09-08 17:08:56
final