LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nithin C R Chirayath Charivupurayidam, Naranganam. Pathanamthitta
Brief Description on Grievance:
Buiding Number-reg
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 52
Updated on 2025-04-10 11:54:21
സ്ഥല പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 54
Updated on 2025-04-29 14:03:15
നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ ചിറയത്ത് ചരിവ് പുരയിടത്തിൽ നിതിൻ സിആർ നൽകിയ പരാതിയിൻമേൽ പരാതി കക്ഷികളെയും ഗ്രാമപഞ്ചയാത്തിനെയും നേരിൽ കേട്ടിട്ടുളളതും സ്ഥല പരിശോധന നടത്തിയിട്ടഉളളതുമാകുന്നു. സ്ഥല പരിശോധന നടത്തിയതിൽ പ്രസ്തുത നിർമ്മാണ പ്രവൃത്തി KPBR ചട്ടം 220(b) ലംഘനം ഉളളതും, സർക്കാർ മാനദണ്ഡപ്രകാരം കെട്ടിടത്തിന് കൂട്ടിച്ചേർക്കലോ,മുകളിൽ മറ്റൊരു നില നിർമ്മിക്കുന്നതിനോ അനുയോജ്യമല്ല എന്ന് ബോദ്ധ്യപ്പെട്ടിട്ടുളളതാകുന്നു. ആയിനാൽ പരാതിയിൽ പറയും പ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് , കെട്ടിട നമ്പർ നൽകുവാൻ സാധിക്കുന്നതല്ല.