LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manojkumar VN Veer Mahindra M.K Tower,Podikundu,PO Pallikunnu Kannur,Kerala-670004 9400547692
Brief Description on Grievance:
Kindly refer to the enclosed copy of revenue recovery notice against our appeal for tax revision. We have submitted our request and appeal in 2023 as well as in 2024. However, we have received a revenue recovery notice without considering our appeal. Our building MK Tower area is as follows as per the completion plan. The building tax for the first floor was calculated based on a wrong floor area and we have requested twice to Zonal office to correct the data. Our request was rejected and we are being forced to pay the tax based on wrong details. Basement area : 476.16 m2 Ground floor area: 157.95+300.57m2 = 458.52m2 (tax paid) First Floor: 296.85 is the floor area which should be taxable but we are being taxed for 458.52+ portion of basement. Third floor : 458.52 (Tax paid) Forth Floor : 458.52 (tax paid) The completion plan submitted was clearly showing floor area as 296.85. Even if a proportion of the basement comes with it, the total area cannot go more than 350 m2. Kindly do the needful to correct the taxable area for the building area No 7/175 based on the floor area which is 296.85. We will pay all dues upon receipt of your favorable reply. Thanking you Yours faithfully
Receipt Number Received from Local Body:
Interim Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2025-04-25 11:33:38
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ M K Tower എന്ന കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ പ്രകാരം ഫസ്റ്റ് ഫ്ലോറിന്റെ തറവിസ്തീർണ്ണം 296.85 m2 ആണെന്നും എന്നാൽ തെറ്റായ തറ വിസ്തീർണ്ണം 458.52 m2 അടിസ്ഥാനമാക്കിയാണ് ഒന്നാം നിലയുടെ കെട്ടിട നികുതി കണക്കാക്കിയതെന്നും ആയതിനാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി അടക്കാൻ നിർബന്ധിതരാകുന്നുവെന്നുമാണ് ശ്രീ മനോജ് കുമാർ വി.എൻ എന്നവർ പരാതിപ്പെട്ടിരിക്കുന്നത്. തീരുമാനം - കോർപ്പറേഷനിൽ നിന്ന് മേൽ വിഷയവുമായി ബന്ധപ്പെട്ട ഫയൽ ലഭ്യമാക്കിയ ശേഷം ആയത് പരിശോധിച്ച് അടുത്ത യോഗത്തിൽ ടി പരാതി പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2025-05-16 11:33:51
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ M K Tower എന്ന കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ പ്രകാരം ഫസ്റ്റ് ഫ്ലോറിന്റെ തറ വിസ്തീർണ്ണം 296.85 m2 ആണെന്നും എന്നാൽ തെറ്റായ തറ വിസ്തീർണ്ണം 458.52 m2 അടിസ്ഥാനമാക്കിയാണ് ഒന്നാം നിലയുടെ കെട്ടിട നികുതി കണക്കാക്കിയതെന്നും ആയതിനാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ നികുതി അടക്കാൻ നിർബന്ധിതരാകുന്നുവെന്നുമാണ് ശ്രീ മനോജ് കുമാർ വി.എൻ എന്നവർ പരാതിപ്പെട്ടിരിക്കുന്നത്. പരാതിയിൽ കണ്ണൂർ നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രീ ഷഹനാദ് വി.പി, ജൂനിയർ സൂപ്രണ്ട്, എന്നവർ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തെറ്റായ അളവ് പ്രകാരമാണ് കെട്ടടത്തിന് നികുതി നിശ്ചയിക്കപ്പെട്ടതെന്ന് ബോധ്യപ്പെട്ടത് പ്രകാരം നികുതി പുനർ നിർണ്ണയിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയത് പ്രകാരം പരാതി പരിഹരിക്കുന്നതാണെന്നും അറിയിച്ചു. തീരുമാനം:- പരാതിയിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ട പ്രകാരം ശരിയായ അളവുകളുടെ അടിസ്ഥാനത്തിൽ നികുതി പുനർ നിർണ്ണയിച്ചു നല്കുന്നതാണെന്ന കോർപ്പറേഷൻ പ്രതിനിധിയുടെ വിശദീകരണത്തിൻെറ അടിസ്ഥാനത്തിൽ സമയബന്ധിതമായി കെട്ടിടത്തിൻെറ നികുതി പുനർനിർണ്ണയിച്ച് നല്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ അധികാരികൾക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.