LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nazila manzil, Karamcode, chathannoor, kollam
Brief Description on Grievance:
house number
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 60
Updated on 2025-05-22 19:46:53
പരാതിക്കാരൻ നാഷണൽ ഹൈവേ acquire ചെയ്ത സ്ഥലത്തിൽ ബാക്കി വന്ന പുരയിടത്തിൽ ഒരു കടമുറി വച്ച് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ട് ഇതുവരെ നമ്പർ നൽകിയില്ല . ടി കെട്ടിടത്തിനു നിരവധി violation നിലനിൽക്കുന്നു എന്നും പരാതിയും ഉണ്ട് എന്ന് സെക്രട്ടറി അറിയിച്ചു . എന്നാൽ ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും പഞ്ചായത്തിൽ നിന്നും തനിക്ക് ലഭിച്ചിട്ടില്ല എന്ന് പരാതിക്കാരൻ പറയുന്നു. ആയതിനാൽ എന്തൊക്കെയാണ് ചട്ട ലംഘനങ്ങൾ എന്ന് ഇന്ന് തന്നെ പരാതിക്കാരനെ അറിയിക്കണമെന്നും ആയതു പരാതിക്കാരൻ പരിഹരിച്ചു അപേക്ഷ നൽകിയാൽ താമസം വിനാ കെട്ടിട നമ്പർ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് നിർദേശിക്കുന്നു.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 61
Updated on 2025-05-29 14:24:23
അദാലത്ത് തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.
Attachment - Sub District Final Advice Verification: