LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
building permit
Brief Description on Grievance:
permit
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 60
Updated on 2025-05-22 18:23:59
കൊമേർഷ്യൽ ബിൽഡിങ്ങിന്റെ പെർമിറ്റിനായി നൽകിയ അപേക്ഷയിൽ ടി പ്ലോട്ടിൽ 4 അനധികൃത കെട്ടിടങ്ങൾ ഉള്ളതിനാൽ പെർമിറ്റ് നൽകുന്നില്ല എന്നും ടി കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ട് പെർമിറ്റ് നൽകണമെന്നും നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ടി കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞു കൊള്ളാം എന്ന് പഞ്ചായത്ത് ആവശ്യപ്പെടുന്ന രീതിയിൽ ഉറപ്പു നൽകാൻ തയ്യാറാണെന്നുമാണ് അപേക്ഷകൻ പറഞ്ഞിരിക്കുന്നത് . എന്നാൽ നിലവിലെ നിയമപ്രകാരം അത്തരത്തിലുള്ള കണ്ടീഷണൽ പെർമിറ്റ് അനുവദനീയമല്ല എന്നതിനാൽ തന്നെ ഈ സമിതിക്ക് അത്തരം അപേക്ഷ അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് സംബന്ധിച്ച കൂടുതൽ വ്യക്തതക്കായി എസ്കലേറ്റ് ചെയ്യുന്നു
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 39
Updated on 2025-07-21 14:48:06
അനധികൃത കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ച്മാറ്റുകയോ അല്ലെങ്കില്‍ ബഹു.സര്‍ക്കാരിന്റെ 09/02/2024 തീയതിയിലെ ക്രമവല്‍ക്കരണ ഉത്തരവ് പ്രകാരം നിയമാനുസൃത ക്രമവത്ക്കരണം നടത്തുകയോ ചെയ്തതിന് ശേഷം മാത്രമേ പുതിയ പെര്‍മിറ്റിനുള്ള അപേക്ഷ പരിഗണിക്കുവാന്‍ സാധിക്കുകയുള്ളൂ.ആയതിനാല്‍ ടി പരാതി നിരസിച്ചു താരുമാനിച്ചു.