LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLIYATH AL REEF PARAVANNOOR KALPAKANCHERY MALAPPURAM
Brief Description on Grievance:
QUOTE BPMPM50977000030 ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോർട്ടിൽ വിഷയം ജില്ലാ സമിതി 14.02.2025, 21.02.2025 തിയ്യതികളിൽ പരിഗണിച്ചിട്ടുള്ളതാണെന്ന് കാണുന്നു. ജില്ലാ സമിതി പരിഗണിച്ച വിഷയമായതിനാൽ അപേക്ഷയിന്മേൽ തുടർ നടപടി ആവശ്യമില്ലെന്ന് തീരുമാനിച്ചു. UNQUOTE മുകളിലെ പരാതി വിശദമായി പരിഗണിക്കാതെ ഏകപക്ഷീയമായി സെക്രെട്ടറിയുടെ റിപ്പോർട്ട് എന്ന വിദതിൽ ക്ലോസെ ചെയ്തു ഒരു പോസ്റ്മാന്റെ ജോലിയാണ് കമ്മിറ്റി എടുത്തിട്ടുള്ളത് പഞ്ചായത്ത് രാജ് നിയമങ്ങൾക്കും ചട്ടങ്ങളിലും ആസ്ഥി കയ്യേറി നിർമാണം നടത്തിയാൽ അതിൽ എന്താണ് പരിഹാരമാ എന്നും തടസ്സം നീക്കി കയ്യേറ്റക്കാരാണ് തുടർ നോട്ടീസ് നൽകേണ്ട വിധവും മറ്റും വിയ്കതമാക്കിയീട്ടുണ്ട്. അല്ലാതെ ഗുണ്ടാ നിയമം നടപ്പിലാക്കാൻ കമ്മിറ്റിക്കും പഞ്ചായത്തിനധികാരമില്ല. പൊതു വഴിയിൽ ഗതാഗതം നിഷേധിക്കുന്ന വിധത്തിൽ കൈവരി കെട്ടിയാണ് ആസ്ഥി സംരക്ഷികേണ്ടതെന്നു പഞ്ചായത്ത് രാജ് നിയമത്തിൽ എവിടെയും പറയുന്നില്ല ... കൂടാതെ ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ എതിർപ്പ് ഉണ്ടായാൽ പൊതു വഴിയിൽ കൈ വരികെട്ടാമെന്നും പറയുന്നില്ല ഗ്രാമ പുഞ്ചയത്തിൽ എല്ലാ വഴികളും പഞ്ചയത്തിൽ നിക്ഷിപ്തമാണെന്ന് ന പറയുന്നു. അവിടെ സ്വകാര്യ വഴിയെന്നോ / പൊതു വഴിയേയുന്നോ ഇല്ല. ഒരാൾക്കു സ്വന്തമായി വെരി പ്രൈവറ്റ് / എക്സ്ക്ലൂസിവ് ആയി മതിൽ കെട്ടി ഗേറ്റ് ഇടാൻ പറ്റാത്ത എല്ലാ വഴികളും പഞ്ചായത്തിൽ നിക്ഷിപ്തമാണെന്നു നിരാജിച്ചു കൊണ്ട് ബഹു : ഹൈ കോടതിയുടെ വിധി WP(C).No. 6384 of 2015 (W) ബഹു സുപ്രീം കോടതിയും ശരി വെച്ചിട്ടുണ്ട്. വിധി പ്രധാനമായും നിരീക്ഷിച്ചത് 15. It is further relevant to examine Section 169 of the Act, which reads as follows: (c) in the village Panchayats - other village roads, paths and lanes within the Village Panchayat area. Together with all pavements, stones and other materials and other things installed therein, all drains culverts made along side or under such roads and all works, materials and things appertaining thereto may be deemed as transferred to and vested absolutely in the Panchayat area. 16. From the above statutory scheme, it is evident that 'public road' as defined under clause (xxxv) of Section 2 of the Act is quite expansive. Any street, road, square, court, alley, passage, cart-tract, foot-path or riding path, over which the public have a right of way, even if it is not a thoroughfare, is a public road. Further, Section 169 of the Panchayat Raj Act, 1994, begins with a non-obstante clause. The expression 'not being private property appertaining thereto' in Sub-section (1) of Section 169 is very significant. It only exempts private property adjacent to any public road, but not the very road, which always has an element of public utility attached to it--be it private or public. Further, the roads need not be thoroughfares. It is also pertinent to observe that clause (c) of sub-section (1) of Section 169, dealing with the village Panchayats, species 'other village roads, paths and lanes within the Village Panchayat area' as vesting in the Grama Panchayat. The expression used is 'village roads, paths and lanes'; it does not specify whether they are private or public. 24. Once a property assumes the character, say, a road or a path, having the potential of being a public utility, it ceases to have any exclusivity, for the individual interest is to yield to the common good. 130 ആസ്തിയിൽ ഉൾപ്പെടുത്തിയ അതെ മാനദണ്ഡത്തിൽ 3 മീറ്റർ വിസ്തീർണ്ണമുള്ള മുഴുവൻ വഴിയും സംരക്ഷികേണ്ടതാണ്. കൈയേറ്റക്കാർ മാർക്ക് ചെയ്ത ഭൂമി സംരക്ഷിക്കൽ അല്ല അല്ല പഞ്ചായത്തിന്റെ ജോലി ആയതിനാൽ വഴിയിൽ നടത്തിയ നിർമാണം പൂർണമായും നീക്കേണമെന്നും ഈ വിഷയത്തിൽ ബഹു : മലപ്പുറം ജില്ലാ കളക്ടറുടെ JD LSGD കുള്ള നിർദ്ദേശവും ( ഫയൽ നമ്പർ 1763904)., (ഇ ഡിസ്ട്രിക്ട് ആപ്ളിക്കേഷൻ നമ്പർ 107413) ഉള്ളതാണെന്നും പരിഗണിക്കേണ്ടതാണ്
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 60
Updated on 2025-04-07 14:18:19
ജില്ലാ സമിതി പരിഗണിച്ച വിഷയമായതിനാൽ ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്ത് നൽകുന്നതിന് തീരുമാനിച്ചു.