LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuttitharayil House Kandalloor South P O Alappuzha District PIN 690535
Brief Description on Grievance:
I have submitted an application for permit for extension work of my existing building located in Ward No 10 of Kandalloor Grama Panchayat. Though the application was actually submitted in August 2024, a considerable delay has been occurred in my case due to various observations made by the authority including adding of area of roof constructed over the existing building (weather shade) , regularization of area of existing building etc. It is not out of place to say that if a checklist had been provided to resubmit the application by ensuring compliance with the statutory requirements, the delay caused by returning the file with each and every reason could have been avoided. However, after completing all regulatory requirements as has been advised by the authority, I have re-submitted the application on 04/02/2025 (copy of receipt attached for kind reference) but even after a month of re-submitting the application and the stipulated time set by the government, no response has been received yet. Sorry to mention here that this type of delay is happening at a time when the government claims such applications are processed very quickly and transparently, and such lapses on the part of officials are totally against the government policies. Hope, the Adalat is gracious enough to understand the above facts and look into the matter for a favourable action at the earliest please.
Receipt Number Received from Local Body:
Interim Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 52
Updated on 2025-03-28 16:49:56
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്, വാർഡ് നമ്പർ 10-ൽ ശ്രീ. പ്രവീണ്‍, ശ്രീമതി. അജിത എന്നവരുടെ ഉടമസ്ഥതയില്‍ നിലവിലുള്ള വാസഗൃഹത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ നിര്‍മ്മാണത്തിനായുള്ള പെർമിറ്റിനായി പഞ്ചായത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്മേല് തുടര്‍നടപടികള്‍ക്കായി കാലതാമസം നേരിടുന്നുണ്ടെന്ന് ആരോപിച്ച് ശ്രീ. പ്രവീണ്‍, ശ്രീമതി. അജിത എന്നവര്‍ അദാലത്ത് സമിതിക്ക് മുന്‍പാകെ പരാതി സമര്‍പ്പിച്ചിരിക്കുന്നു. വിഷയം ചര്‍ച്ച ചെയ്തതില്‍, പ്ലോട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കൃത്യത വരുത്തുന്നതിനും സമര്‍പ്പിച്ച ഡ്രോയിങ്ങുകളിലെ അപാകത കാരണം കെട്ടിടത്തിന്റെ ബില്‍റ്റ് അപ് ഏരിയ കണക്കാക്കുന്നതിനു കഴിയാതിരുന്നതും ആണ് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ബോധിപ്പിച്ചിട്ടുണ്ട്. പ്ലോട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച വസ്തുതകള്‍ നിലവില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് AE അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ബന്ധപ്പെട്ട ലൈസന്‍സിക്ക് അപാകതകള്‍ നേരിട്ടു മനസ്സിലാക്കി കൊടുക്കുവാനും അവ പരിഹരിച്ച് അപേക്ഷ പുനര്സമര്പ്പിക്കുന്ന മുറക്ക് കെപിബിആര്‍-2019 ലെ ബാധകമാകുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ അടിയന്തിരമായി തീര്‍പ്പാക്കുവാന്‍ സെക്രട്ടറി /AE യോട് നിർദ്ദേശിക്കുന്നു.