LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O ASAINAR,KLAYIKODE HOUSE,PARAPPA P O
Brief Description on Grievance:
all supporting documents and drafted complaints attched with this application
Receipt Number Received from Local Body:
Escalated made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 52
Updated on 2025-04-08 13:53:59
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പരപ്പ വില്ലേജിലെ യൂനസ് എ ടി, S/o അസൈനാര്‍, ക്ലായിക്കോ് എന്നവരുടെ പേരിലുളള 131/1pt138 എന്ന സര്‍വ്വെ നമ്പറിലുളള 0.0121 ഹെക്ടര്‍ സ്ഥലത്ത് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ 03.09.2021 തീയ്യതിയിലെ SC2-BA(189353)2021 നമ്പര്‍ പ്രകാരം കമേര്‍ഷ്യല്‍ കം റസിഡന്‍സ് ഗണത്തില്‍പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് അനുവദിച്ചിരുന്നു. പെര്‍മിറ്റ് കാലാവധി 02/09/2026 വരെയാണ്. പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിനായി 02/02/2025 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.31.12.2024ലെ R-KBOCWWF-24022317 പ്രകാരം 17102/-രൂപ കെട്ടിട നിര്‍മ്മാണ ക്ഷേമ നിധി ബോര്‍ഡിലേക്കുളള സെസ് ഒടുക്കിയിട്ടുണ്ട്.. കെട്ടിട നിര്‍മ്മാണം നടത്തിയ ഭൂമി കാര്‍ഷിക/ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്കിയ ഭൂമി ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ല. ഇതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളത്. വന്‍തുക ബാങ്ക് വായ്പ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഹൈക്കോടതി വിധിവന്ന ശേഷം അനുവദിച്ച പെര്‍മിറ്റ് റദ്ദ് ചെയ്തിട്ടില്ലാത്തതും ഞാന്‍ കെട്ടിടം നിര്‍മ്മാണം പൂര്ത്തീകരിച്ചിട്ടുളളതുമാണ്. കെട്ടിട നമ്പര്‍ ലഭിക്കാത്തത് കാരണം കെട്ടിടം വാടകയ്ക് നല്‍കുന്നതിന് സാധിച്ചിട്ടില്ലെന്നും ആയതിനാല്‍ വന്‍ സാമ്പത്തിക ബാധ്യത വന്നിട്ടുണ്ടെന്നും വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും കെട്ടിട നമ്പര്‍ അനുവദിച്ച് തരുവാന്‍ ഉത്തരവുണ്ടാകണമെന്നും അപേക്ഷകന് അറിയിച്ചു. കാര്‍ഷിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്കിയ ഭൂമിയില്‍ മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുത് എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് SC2-BA(189353)2021 നമ്പര്‍ പെര്‍മിറ്റ് പ്രകാരം നിര്‍മ്മിച്ച കമേര്‍ഷ്യല്‍ കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാതിരുന്നതെന്നും സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്ന മുറയ്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. മേല്‍ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുളള വിഷയമായതിനാല്‍ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയ്കായി
Escalated made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 37
Updated on 2025-05-05 13:59:56
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പരപ്പ വില്ലേജിലെ യൂനസ് എ ടി, S/o അസൈനാര്‍, ക്ലായിക്കോട് എന്നവരുടെ പേരിലുളള 131/1pt138 എന്ന സര്‍വ്വെ നമ്പറിലുളള 0.0121 ഹെക്ടര്‍ സ്ഥലത്ത് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ 03.09.2021 തീയ്യതിയിലെ SC2-BA(189353)2021 നമ്പര്‍ പ്രകാരം കമേര്‍ഷ്യല്‍ കം റസിഡന്‍സ് ഗണത്തില്‍പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് അനുവദിച്ചിരുന്നു. പെര്‍മിറ്റ് കാലാവധി 02/09/2026 വരെയാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിനായി 02/02/2025 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.31.12.2024ലെ R-KBOCWWF-24022317 പ്രകാരം 17102/-രൂപ കെട്ടിട നിര്‍മ്മാണ ക്ഷേമ നിധി ബോര്‍ഡിലേക്കുളള സെസ് ഒടുക്കിയിട്ടുണ്ട്.. കെട്ടിട നിര്‍മ്മാണം നടത്തിയ ഭൂമി കാര്‍ഷിക/ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്കിയ ഭൂമി ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ല. ഇതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളത്. വന്‍തുക ബാങ്ക് വായ്പ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഹൈക്കോടതി വിധിവന്ന ശേഷം അനുവദിച്ച പെര്‍മിറ്റ് റദ്ദ് ചെയ്തിട്ടില്ലാത്തതും ഞാന്‍ കെട്ടിടം നിര്‍മ്മാണം പൂര്ത്തീകരിച്ചിട്ടുളളതുമാണ്. കെട്ടിട നമ്പര്‍ ലഭിക്കാത്തത് കാരണം കെട്ടിടം വാടകയ്ക് നല്‍കുന്നതിന് സാധിച്ചിട്ടില്ലെന്നും ആയതിനാല്‍ വന്‍ സാമ്പത്തിക ബാധ്യത വന്നിട്ടുണ്ടെന്നും വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും കെട്ടിട നമ്പര്‍ അനുവദിച്ച് തരുവാന്‍ ഉത്തരവുണ്ടാകണമെന്നും അപേക്ഷകന് അറിയിച്ചു.കാര്‍ഷിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പതിച്ചു നല്കിയ ഭൂമിയില്‍ മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുത് എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് SC2-BA(189353)2021 നമ്പര്‍ പെര്‍മിറ്റ് പ്രകാരം നിര്‍മ്മിച്ച കമേര്‍ഷ്യല്‍ കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാതിരുന്നതെന്നും സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്ന മുറയ്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. മേല്‍ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുളള വിഷയമായതിനാല്‍ സംസ്ഥാനതല അദാലത്ത് സമിതിയുടെ പരിഗണനയ്കായി