LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M.M .S HOUSE PERUMKULAM P O KAVALAYOOR MANAMBOOR PIN: 695102
Brief Description on Grievance:
മണന്പൂര് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ 2019-ല്‍ പെര്‍മിറ്റ് എടുത്തു. 2022 വരെ പെര്‍മിറ്റ് ഉണ്ടായിരുന്നു. ടി പെർമിറ്റ് പുതുക്കാത്തതിനാല്‍ 86,000/- രൂപ അടയ്ക്കണമെ്ന് വന്നിരിക്കുകയാണ്. ഞാനും ഭര്ർത്താവും രോഗാവസ്ഥയിലായതിനാല്ർ ഇതിന് നിര്‍വാഹമില്ല. ഇളവ് ചെയ്ത് നല്‍കമമെന്ന് പേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 52
Updated on 2025-04-21 16:02:48
മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം 398.25 ച. മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് പെര്മിറ്റു പുതുക്കുന്നത് സംബന്ധിച്ച് 19913/- രൂപ ഫീസും അധികരിച്ച നിര്‍മ്മാണമായ 65.32 ച. മീറ്റര്‍ വിസ്തീര്‍ണ്ണത്തിന് ക്രമവത്കരണ ഫീസായ 13064/- രൂപയും ഉള്‍പ്പെടെ 32977/- രൂപ അടവാക്കുന്നതിന് പരാതിക്കാരിയായ ശ്രീമതി മുംതാസിന്റെ മകന് സമ്മതപത്രം നല്കിയ സാഹചര്യത്തില്‍ ടി തുക ഈടാക്കി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 55
Updated on 2025-05-28 11:44:24
റഗുലറൈസേഷന് ഫീസ് ഈടാക്കിയതായും കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും സെക്രട്ടറി അറിയിച്ചു.
Attachment - Sub District Final Advice Verification: