LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT PALLIVASAL GRAMA PANCHAYATH OFFICE, PALLIVASAL P O, 2ND MILE.
Brief Description on Grievance:
പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15/02/2021 ന് ഭരണാനുമതി ലഭിക്കുകയും 03/11/2021 ന് വെറ്റിംഗ് ലഭിക്കുകയും ചെയ്തിട്ടുള്ള മീന്കെട്ട്അങ്കണവാടി നിര്‍മ്മാണം എന്ന പദ്ധതി ഗുണഭോക്തൃ കമ്മിറ്റി മുഖാന്തിരം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുകയും 2022-2023 വര്‍ഷം പൂര്ത്തികരിച്ചിട്ടുള്ളതാണ്. എന്നാല്‍ പതിനാലാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ പ്രകാരം (സ ഉ കൈ നം 84/2022 തീയതി 19/04/2022) അങ്കണവാടികളെ ഗുണഭോക്തൃ കമ്മിറ്റി മുഖേന പ്രവര്‍ത്തി നടത്തുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ ടി പദ്ധതിയുടെ പൂര്‍ത്തികരിച്ച തുക അനുവദിക്കുന്നതിന് തടസ്സമായി നില്‍ക്കുകയാണ്. മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന മാര്‍ഗ്ഗരേഖ പ്രകാരം അങ്കണവാടികളുടെ നിര്മ്മാണ് പ്രവര്‍ത്തി ഗുണഭോക്തൃ സമിതി മുഖാന്തിരം ഏറ്റെടുക്കുന്നതിന് തടസ്സം ഇല്ലാതിരുന്നതാണ്. ഇത്തരത്തില്‍ നിര്‍മ്മാണം ആരംഭിച്ച പ്രവര്‍ത്തി പിന്നീട് സ്പില്‍ ഓവര്‍ ആക്കി കൊണ്ടു വരികയും ചെയ്തിട്ടുള്ളതാണ്. ആയതിനാല്‍ ടി സാഹചര്യം പരിഗണിച്ചും ടി പ്രവര്‍ത്തി നടത്തിയിട്ടുള്ള ഗുണഭോക്തൃ കമ്മറ്റി കണ്‍വീനറുടെ അപേക്ഷ പരിഗണിച്ചും ടി പ്രവര്‍ത്തിയുടെ വാല്യുവേഷന് അസ്സി എന്‍ജിനീയര്‍ തയ്യാറാക്കി നല്‍കിയത് പ്രകാരമുള്ള തുകയായ 657156.11 രൂപ അനുവദിക്കുന്നതിന് അനുമതി നല്‍കുന്നതിന് അപേക്ഷിക്കുന്നു..
Receipt Number Received from Local Body: